KERALA
മുൻ ഡിജിപി ആർ.ശ്രീലേഖ ഇന്ന് ബിജെപിയിൽ ചേരും .വൈകിട്ട് നാലു മണിക്ക് അംഗത്വമെടുക്കും

മുൻ ഡിജിപി ആർ.ശ്രീലേഖ ഇന്ന് ബിജെപിയിൽ ചേരും .വൈകിട്ട് നാലു മണിക്ക് അംഗത്വമെടുക്കും
തിരുവനന്തപുരം: മുൻ ഡിജിപി ആർ.ശ്രീലേഖ ഇന്ന് ബിജെപിയിൽ ചേരും .വൈകിട്ട് നാലു മണിക്ക് ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ അംഗത്വം നൽകുമെന്നാണ് വിവരം. ഏറെ കാലമായി ബിജെപി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആവശ്യപ്പെടുന്നുവെന്ന് ആർ. ശ്രീലേഖ പ്രതികരിച്ചു. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.