Connect with us

Education

പാലക്കാട് അപകടം നാല് മരണംസ്ഥലത്ത് കനത്ത പ്രതിഷേധം

Published

on

പാലക്കാട് : കല്ലടിക്കോട്ട് സ്കൂൾ‌ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി മറിഞ്ഞ് നാലു കുട്ടികൾ മരിച്ചു. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ച നാലുപേരും .

പരീക്ഷ കഴിഞ്ഞ് ബസ് കാത്തുനിന്ന പെൺകുട്ടികൾ‍ക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറി മറിഞ്ഞത് പാലക്കാട്ടുനിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് സൂചന.  പ്രദേശത്ത് ജനങ്ങൾ പ്രതിക്ഷേധിക്കുകയാണ് റോഡിൻ്റെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു ‘ഇവിടെ സ്ഥിരം അപകട മേഖലയാണ്

Continue Reading