Connect with us

Education

പാലക്കാട്  വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി മറിഞ്ഞ്   മൂന്ന്  വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം

Published

on

പാലക്കാട് ∙ കല്ലടിക്കോട്ട് സ്കൂൾ‌ വിദ്യാർഥികളുടെ മേലെ ലോറി മറിഞ്ഞുണ്ടായ  അപകടത്തിൽ മൂന്ന്  കുട്ടികൾ മരിച്ചു. മരിച്ചത് മൂന്ന് വിദ്യാർത്ഥിനികളാണ്. ഒരു
വിദ്യാർഥിക്ക്  പരിക്കേറ്റു.. ലോറിക്കടിയിൽ‌ കുടുങ്ങിയ വിദ്യാർഥികളെ ഓടികൂടിയ നാട്ടുകാരും പോലീസും മറ്റുമാണ് പുറത്തെത്തിച്ചത് ‘ കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

പാലക്കാട് – കോഴിക്കോട് പാതയിലാണ് അപകടമുണ്ടായത് സിമൻ്റ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.

Continue Reading