Business
ചെമ്മണൂരിന് ജാമ്യമില്ല. 14 ദിവസത്തേക്ക് ‘ റിമാൻഡ് ചെയ്തതു. വിധിക്കു പിന്നാലെ ബോബിക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി∙ ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. 14 ദിവസത്തേക്ക് കോടതി ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തതു. കോടതി വിധിക്കു പിന്നാലെ ബോബിക്ക് ദേഹാസ്വാസ്ഥ്യം.
തുടർന്ന് ബോബി ചെമ്മണൂരിനോട് കോടതി മുറിയിൽ വിശ്രമിക്കാൻ നിർദേശം ‘ഉയർന്ന രക്ത സമ്മർദവുമുണ്ടെന്ന് ബോബി പറഞ്ഞു, ഉടൻ തന്നെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകും