Connect with us

KERALA

നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ പിഞ്ച് കുഞ്ഞ് മരിച്ചു

Published

on

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശിയായ സൗരഭിന്റെ മകൻ റിതൻ ജാജുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആഭ്യന്തര ടെർമിനലിന് സമീപമായിരുന്നു അപകടം. അ​റ്റക്കു​റ്റ പണികൾക്കായി മാലിന്യക്കുഴി തുറന്നുവച്ച നിലയിലായിരുന്നു. ഓടിക്കളിക്കുന്നതിനിടെയാണ് കുട്ടി കുഴിയിലേക്ക് വീണത്. പുറത്തെടുത്ത കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading