KERALA
വടക്കാഞ്ചേരിയില്‍ പോലീസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

“തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ പോലീസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. പോലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍ രമേഷ് ബാബു ആണ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. 49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. അവിവാഹിതനാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.