KERALA
കണ്ണൂരിൽ മുഖ്യമന്ത്രി– വിദ്യാര്‍ഥി ചോദ്യോത്തര പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രി– വിദ്യാര്‍ഥി ചോദ്യോത്തര പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടന്‍ മാധ്യമങ്ങള്‍ പുറത്തിറങ്ങണമെന്നാണ് നിര്‍ദേശo
ചോദ്യം ചോദിച്ച വിദ്യാർഥിയോട് മുഖ്യമന്ത്രി കയർത്തത് വിവാദമായിരുന്നു. 200ഒാളം വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. എംഎസ്എഫ് വിദ്യാർത്ഥികൾ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.