Connect with us

HEALTH

മകനും മരുമകൾക്കും കോവിഡ് . മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനിൽ പ്രവേശിച്ചു

Published

on

തിരുവനന്തപുരം: മകനും മരുമകൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനിൽ പ്രവേശിച്ചു. ഫെയ്സ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം തനിക്ക് രോഗ ലക്ഷണങ്ങൾ ഇല്ലെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Continue Reading