Connect with us

HEALTH

വാക്സിനേഷന്‍ ക്യാമ്പുകള്‍ കോവിഡ് രോഗവ്യാപനത്തിന് കാരണമായെക്കാമെന്ന് ഐ.എം.എ

Published

on

തിരുവനന്തപുരം: വാക്സിനേഷന്‍ ക്യാമ്പുകള്‍ കോവിഡ് രോഗവ്യാപനത്തിന് കാരണമായെക്കാമെന്ന് ഐ.എം.എ. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ ശ്രദ്ധക്കുറവാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണം.

വോട്ടെണ്ണൽ ദിനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണം .രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും കൂടുതലെന്നും ഐ.എം.എ ഭാരവാഹികള്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് നടക്കുന്ന കൂട്ടപ്പരിശോധന അശാസ്ത്രീയമാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരും വിലയിരുത്തിയിരുന്നു‍. ഫലം വൈകുന്നത് പ്രതിസന്ധിയാണ്. ലാബ് സൗകര്യവും ആളെണ്ണവും 201കൂട്ടണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു.

Continue Reading