NATIONAL
രാജ്യത്തെ അന്നദാതാക്കൾക്ക് മുന്നിൽ അഹങ്കാരത്തിന്റെ തലകുനിച്ചുവെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ അന്നദാതാക്കൾക്ക് മുന്നിൽ അഹങ്കാരത്തിന്റെ തലകുനിച്ചുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനു പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
അനീതിക്കെതിരായ ഈ വിജയത്തിന് അഭിനന്ദനങ്ങളെന്നും രാഹുൽ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് കാർഷിക നിയമങ്ങൾ പിൻവലിച്ചത്.