Connect with us

KERALA

പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടി​ല്ല.: കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​ സിലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ മാ​റ്റ​മില്ല

Published

on

​ല

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ്(​കെ​എ​എ​സ്)​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ മാ​റ്റ​മി​ല്ല. അ​ടി​സ്ഥാ​ന ശ​മ്പ​ളം 81800 ത​ന്നെ​യാ​യി​രി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ങ്ങി. 

ഗ്രേ​ഡ് പേ ​മാ​ത്ര​മാ​ണ് ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ള​ത്. ഗ്രേ​ഡ് പേ​ക്ക്‌ പ​ക​രം പ​രി​ശീ​ല​നം തീ​രു​മ്പോ​ൾ 2000 രൂ​പ വാ​ർ​ഷി​ക ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​കും. 

കെ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കാ​ൾ ശ​മ്പ​ളം കൂ​ടു​ത​ലാ​ണെ​ന്ന് ആ​രോ​പി​ച്ചു​ള്ള ഐ​എ​എ​സ്, ഐ​പി​എ​സ്, ഐ​എ​ഫ്എ​സ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടി​ല്ല.

Continue Reading