KERALA1 year ago
. സി പി.എം. മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്ക് ‘പി.കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ ചര്‍ച്ച നടത്തി
സ തൊടുപുഴ: ദേവികുളം മണ്ഡലത്തിലെ സി.പി.എം. മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രൻ ബി.ജെ.പി യിലേക്ക് പോകുമെന്ന സൂചന. മുതിര്‍ന്ന നേതാവ്പി.കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച രാജേന്ദ്രന്,...