. ന്യൂഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനം നടക്കാനിരിക്കെ കേരളത്തിലെ പ്രശ്നങ്ങൾ ഉയര്‍ത്തി കെപിസിസി പ്രസിഡന്റും കണ്ണൂർ എംപിയുമായ കെ. സുധാകരന്റെ അടിയന്തര പ്രമേയ നോട്ടീസ്. വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് കാട്ടിയാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. പേരൂര്‍ക്കട വഴയിലയിലാണ് സംഭവം. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാര്‍ എന്നിവരാണ് മരിച്ചത്.ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക്...
കൊല്ലം: കൊല്ലം ഓയൂരില്‍ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യപ്രതി പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയെന്ന് പൊലീസ്. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു പോന്നത് അനിതാകുമാരിയെന്നും വെളിപ്പെടുത്തല്‍. കുട്ടി സുരക്ഷിതയെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതികള്‍ ആശ്രാമം...
കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസിന് പ്രതിയിലേക്കെത്താന്‍ സഹായകമായത് രേഖാചിത്രമായിരുന്നു. രേഖാചിത്രത്തിന് പ്രതിയുമായുള്ള സാമ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രേഖാ ചിത്രം തയ്യാറാക്കിയ ഷജിത്- സ്മിത ദമ്പതികള്‍ക്ക് അഭിനന്ദനപ്രവാഹമാണ് സോഷ്യലിടത്ത്. ദുരനുഭവത്തിനിടയിലും ഓര്‍ത്ത് വെച്ച് കൃത്യമായി...
കൊല്ലം : വളരെ ആസൂത്രിതമായാണ് ആറുവയസുകാരിയെ ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഭാര്യ അനിതാ കുമാരിയും മകള്‍ അനുപമ പത്മനും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതെന്ന് എ ഡി ജി പി അജിത് കുമാര്‍.കോവിഡ് കാലത്തിന് ശേഷം പത്മകുമാറിന്...
കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അറസ്റ്റിലായ മൂന്നാം പ്രതി അനുപമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അനുപമ യൂട്യൂബിലെ താരം. 4.99 ലക്ഷം ഫോളോവേഴ്സുള്ള യൂട്യൂബ് ചാനലിലൂടെ അനുപ നിരവധി...
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഐഎമ്മിന് രണ്ടു അക്കൗണ്ടുകളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അക്കൗണ്ടുകള്‍ ലോക്കല്‍ കമ്മിറ്റിയുടെ പേരിലാണ് എടുത്തിയിരിക്കുന്നത്.ബിനാമി പണം ഈ അക്കൗണ്ടിലേക്ക് എത്തി. ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ തുക പിന്‍വലിച്ചതായും ഇഡി പറയുന്നു. അതേസമയം...
കൊല്ലം: ഓയൂരിൽനിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മുഖ്യപ്രതി പദ്മകുമാറിന്റെ ചോദ്യംചെയ്യൽ ഇന്ന് പുലർച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂർ...
തെങ്കാശി: കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ പോലീസിന്റെ കസ്റ്റഡിയില്‍. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. മൂന്ന് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപത്തുള്ള പുളിയറൈയില്‍നിന്നാണ് ഇവര്‍ പിടിയിലായത്...
കൊച്ചി: നവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന ദിവസം സമ്മേളന വേദിക്കരികില്‍ പാചകം പാടില്ലെന്ന് പൊലീസ്. വേദിക്ക് സമീപമുള്ള കടകളില്‍ എല്‍പിജി (പാചകവാതകം) ഉപയോഗിച്ചുള്ള പാചകമാണ് ആലുവ പോലീസ് വിലക്കിയിട്ടുള്ളത്. വേദിക്ക് സമീപത്തെ കടകള്‍ക്ക് മാത്രമാണ്...