Connect with us

Crime

കാസർകോട് മദ്യലഹരിയിൽ സഹോദരനെ വെടിവച്ചുകൊന്നു

Published

on

കാസർകോട്: കുറ്റിക്കോലിൽ മദ്യലഹരിയിൽ സഹോദരനെ വെടിവച്ചുകൊന്നയാൾ കസ്റ്റഡിയിൽ. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ(45) ആണ് വെടിയേറ്റ് മരിച്ചത്. ഇയാളുടെ ജ്യേഷ്ഠൻ ബാലകൃഷ്‌ണനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading