തൃശൂർ: പതിനഞ്ചുകാരിക്ക് കള്ള് നൽകിയ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി എക്സൈസ് കമ്മീഷണർ. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. അബ്കാരി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഈ മാസം രണ്ടിനാണ് സംഭവം. ആൺസുഹൃത്തിനൊപ്പം...
കൊച്ചി : ആലുവയിൽ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയംപ്രകടിപ്പിച്ച് പെൺകുട്ടിയുടെ പിതാവ്. ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയത്. കൂടുതൽ പ്രതികളുണ്ടെങ്കിൽ അവരെ ഉടൻ പിടികൂടണം.മകളെ കൊന്ന പ്രതിക്ക് വധശിക്ഷ നൽകണം. കുഞ്ഞ്...
പത്തനംതിട്ട: സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. ഇപ്പോഴിതാ, ചെന്നിത്തലയിലെ വീട്ടമ്മയ്ക്ക് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത് 64,000 രൂപയാണ്. ചെന്നിത്തല-തൃപ്പെരുന്തുറ തെക്കുംമുറി പാറയില്‍ പുത്തന്‍ വീട്ടില്‍ രമ്യ (40)യ്ക്കാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വലിയൊരു തുക...
മുംബൈ: മുംബെെ-ജയ്പുർ തീവണ്ടിയിൽ ഉണ്ടായ വെടിവെപ്പിൽ നാല് മരണം.ഒരു ആർപിഎഫ് ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. തീവണ്ടിയിൽ വെടി ഉതിർത്തത് ആർ.പി.എഫ് കോൺസ്റ്റബിൾ തന്നെയാണ്. കൊലപാതകത്തിന് ശേഷം ഇയാൾ ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ...
ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരി ചാന്ദിനിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകൾ. കുട്ടിയുടെ മുഖത്തും കഴുത്തിലും മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.കളമശേരി മെഡിക്കൽ കോളെജിലെ പോസ്റ്റ് മോർട്ടത്തിൽ മുഖത്ത് കല്ലു കൊണ്ട് ഇടിച്ച പാടുകളും കഴുത്തിൽ ചരടിട്ട് മുറുക്കിയ...
കൊച്ചി : അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയത് താനാണെന്ന് അസ്ഫാക് ആലം സമ്മതിച്ചതായി എസ്പി. പോലീസ് ചോദ്യം ചെയ്യലിലാണ് ഈ വെളിപ്പെടുത്തല്‍. കുട്ടിയെ സുഹൃത്തിന് കൈമാറിയെന്ന് പറഞ്ഞത് അന്വേഷണത്തെ വഴിതെറ്റിക്കുന്നതിനായിരുന്നെന്നും പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ബീഹാര്‍...
തിരുവനന്തപുരം: രക്തസാക്ഷി വിഷ്ണുവിന്റെ പേരിലെ ഫണ്ട് തട്ടിപ്പ് കേസിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി. രവീന്ദ്രൻ നായരെയാണ് സസ്പെൻഡ് ചെയ്തത്. 2008 ൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ...
ആലുവ: വെള്ളിയാഴ്ച്ച വൈകിട്ട് ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ സ്റ്റേഷൻ ഗേറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്നും കണാതായ 5 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനുള്ളിൽ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ...
ന്യൂഡൽഹി:ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയിൽ വൻ സുരക്ഷാ വീഴ്ച. ഗവർണറുടെ വാഹനവ്യൂഹനത്തിലേക്ക് ഒരു കാർ അപകടകരമായ രീതിയിൽ ഇടിച്ചുകയറ്റാൻ ശ്രമം നടത്തുകയായിരുന്നു.ഇന്നലെ രാത്രി പത്തരയ്ക്ക് യുപിയിലെ നോയിഡയിൽനിന്നു ഡൽഹി കേരള ഹൗസിലേക്ക് വരുന്നതിനിടെയാണ് സംഭവം....
ആലുവ∙ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടുപോയ കുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്കു കൈമാറിയെന്നു പിടിയിലായ പ്രതി അസഫാക് ആലം. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ്...