ഇംഫാൽ : രാജി”തീരുമാനത്തിൽ നിന്ന് പിന്മാറി മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. ആയിരക്കണക്കിന് പേരാണ് ബിരേൻ സിങ്ങിന് പിന്തുണ പ്രഖ്യാപിച്ച് റോഡുകളിലും മുഖ്യമന്ത്രിയുടെ വസതിക്കു മുൻപിലുമായി തടിച്ചു കൂടിയത്. സംസ്ഥാനത്ത് സാമുദായിക സംഘർഷങ്ങൾ കനക്കുന്ന...
“ന്യൂഡല്‍ഹി: പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്. റദ്ദാക്കിയ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കെ.എം ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യം. 2014-ല്‍...
ഇംഫാൽ :∙ മണിപ്പുർ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി മൊയ്രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. ഇന്നു രാവിലെ ഇംഫാലില്‍നിന്ന് ഹെലികോപ്റ്ററിലാണ് മൊയ്രാങ്ങിലെത്തിയത്. നേരത്തെ റോഡ് മാര്‍ഗം പോകാനായിരുന്നു പദ്ധതിയെങ്കിലും സുരക്ഷ കണക്കിലെടുത്ത് പോലീസ് നിർദേശ പ്രകാരം...
കൊച്ചി: കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജിലെ യുയുസി ആൾമാറാട്ട കേസിൽ 2 പ്രതികളുടെയും മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. കൊളെജ് മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരുടെ ഹർജികളാണ് തള്ളിയത്. രണ്ടു...
“ ഇംഫാൽ: വംശീയ കലാപം ആളിക്കത്തുന്ന മേഖലയിലേക്ക് റോഡ് മാർഗം പോവുന്നതിന് രാഹുൽ ഗാന്ധിയെ വീണ്ടും വിലക്കി മണിപ്പൂർ പൊലീസ്. ബിഷ്ണുപൂരിലെ മെയ്തെയ് ക്യാമ്പുകളിലേക്കുള്ള യാത്രക്കാണ് വിലക്ക്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നിർദേശം. എന്നാൽ യാത്രയിൽ...
ഇംഫാൽ: കലാപ മേഖലയിൽ റോഡ് മാർഗം പോകുന്നതിന് രാഹുൽഗാന്ധിയെ വീണ്ടും എതിർത്തു മണിപ്പൂർ പൊലീസ്. ബിഷ്ണുപൂരിലെ മെയ്തെയ് വിഭാഗങ്ങളുടെ ക്യാമ്പുകളിലേക്കുള്ള യാത്രയാണ് പൊലീസ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തടഞ്ഞത്. എന്നാൽ സന്ദർശനം തുടരാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനമെന്ന്...
ഇംഫാൽ: വംശീയ കലാപം ആളിക്കത്തുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ വഴിയിൽ തടഞ്ഞ് പൊലീസ്. ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ജനങ്ങൾ അക്രമാസക്തരാണെന്നും ആയുധധാരികളാണെന്നും പൊലീസ് അറിയിച്ചു. വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ അകലെ...
ഇംഫാൽ :വംശീയ കലാപം രൂക്ഷമായ മണിപ്പുരിന് സാന്ത്വനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ഇന്ന് കാലത്ത് ഡൽഹി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട രാഹുൽ 11 മണിയോടെയാണു തലസ്ഥാനമായ ഇംഫാലില്‍ എത്തിയത്. കുക്കി മേഖലയായ ചുരാചന്ദ്പുരാണ് ആദ്യം...
തിരുവനന്തപുരം: കൈതോലപ്പായിൽ പൊതിഞ്ഞ് കോടികൾ കടത്തിയെന്ന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെക്കുറിച്ചുള്ള കോൺഗ്രസിന്റെ പരാതി എഡിജിപി അന്വേഷിക്കും. ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി. ശക്തിധരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബഹനാനാണ്...
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയിൽ രാജനെ (62) യാണ് കൊലപ്പെടുത്തിയത്. രാജന്റെ മകളുടെ വിവാഹം ഇന്ന് 10.30-ന് വർക്കല ശിവഗിരിയിൽ നടത്താൻ നിശ്ചയിച്ചതായിരുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം...