ജമ്മു കശ്മീർ : ദക്ഷിണ കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പൂഞ്ച് ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് എൻഐഎ അന്വേഷണം ഊർജിതമാക്കിയത്....
മലപ്പുറം: കൊണ്ടോട്ടി കിഴിശേരിയിലെ ബിഹാർ സ്വദേശി രാജേഷ് മാഞ്ചിയുടെ മരണം ആൾക്കൂട്ട കൊലപാതകമെന്ന് സ്ഥിരീകരിച്ചു 8 പേർ അറസ്റ്റിൽ. രാജേഷ് മാഞ്ചിയുടെ കൈകൾ പുറകിൽ കെട്ടി മരത്തിന്റെ കൊമ്പും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് മലപ്പുറ...
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ 17 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീമാപള്ളി സ്വദേശിനി അസ്മിയയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബീമാപള്ളി സ്വദേശി അസ്മിയ ബാലരാമപുരത്തെ മതപഠന...
കൊല്ലം.ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുൺ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട...
കോട്ടയം: നൈറ്റ് പട്രോളിംഗിനിടെ അപകടത്തിൽപ്പെട്ട പൊലീസുകാരൻ മരിച്ചു. കോട്ടയം രാമപുരം സ്റ്റേഷൻ എ എസ് ഐ ജോബി ജോർജാണ് (52) മരിച്ചത്. പൊൻകുന്നം ചിറക്കടവ് സ്വദേശിയാണ്. ചീട്ടുകളി സംഘത്തെ തിരയുന്നതിനിടെയായിരുന്നു അപകടം.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു...
സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി .ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അത് സര്‍ക്കാര്‍ വിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നു. കൊച്ചി: താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അത് സര്‍ക്കാര്‍ വിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നു. ബോട്ടപകടങ്ങള്‍...
തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് പി ജി ഡോക്ടർമാർ നടത്തിവന്ന സമരം ഭാഗികമായി പിൻവലിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ എമർജൻസി സർവീസിൽ ഡോക്ടർമാർ തിരിച്ച്...
പാലക്കാട്: സിപിഎം നേതാവുംകോങ്ങാട് എംഎൽഎയുമായ കെ ശാന്തകുമാരിക്കെതിരെ പരാതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ. എംഎൽഎ മോശം പരാമർശം ഉയർത്തിയതായി ഡോക്ടർമാർ ആരോപിച്ചു. “നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നത് ‘ എന്ന എംഎൽഎയുടെ പരാമർശത്തിനെതിരെയാണ്...
. ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് വിധി പ്രസ്താവിച്ച സൂറത്തിലെ ചീഫ് ജസ്റ്റിസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്.എച്ച്. വർമ്മ ഉൾപ്പടെ 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റം സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ...
കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്. കൊല്ലം റൂറൽ എസ് പി എം എം ജോസിനാണ് അന്വേഷണ ചുമതല. എഫ് ഐ ആറിലെ പിഴവുകൾ ഉൾപ്പടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം...