ന്യൂഡൽഹി: മോദി പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവായ രാഹുൽഗാന്ധി ശിക്ഷിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ പഴയ ട്വീറ്റും വൈറലാവുന്നു. രാഹുലിന്റെ പരാമർശത്തോട് സമാനമായ പരാമർശം നടത്തിയ ഖുശ്ബുവിന്റെ ട്വീറ്റാണ് കോൺഗ്രസ് നേതാക്കളുൾപ്പെടെ...
ഫണ്ട് തിരിമറി ആരോപണത്തില്‍ പി കെ ശശിയ്ക്ക് തിരിച്ചടി. തിരുവനന്തപുരം :ഫണ്ട് തിരിമറി ആരോപണത്തില്‍ പി കെ ശശിയ്ക്ക് തിരിച്ചടി. കെടിഡിസി ചെയര്മാന് പി കെ ശശി ചെയര്‍മാനായ യൂണിവേഴ്സല്‍ കോളജില്‍ സഹകരണ ബാങ്കുകള്‍ നിക്ഷേപിച്ച...
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ ലഭിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (3) വകുപ്പ് പ്രകാരം ഉടനടി അയോഗ്യത കല്‍പ്പിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി....
ന്യൂഡൽഹി: മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ എംപി സ്ഥാനത്തു നിന്നുള്ള അയോഗ്യതാ ഭീഷണിക്കിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റ് മന്ദിരത്തിൽ എത്തി. അയോഗ്യത സംബന്ധിച്ച് സ്പീക്കറുടെ നിർദേശപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം വരാത്തിടത്തോളം കാലം...
സിബിഐയെയും ഇഡി യെയും ഏകപക്ഷീയമായി ഉപയോഗിക്കുന്നതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ 14 പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചു. ന്യൂഡൽഹി:സിബിഐയെയും ഇഡി യെയും ഏകപക്ഷീയമായി ഉപയോഗിക്കുന്നതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ 14 പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചു. കോൺഗ്രസ്, ആം...
കൊച്ചി: സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ ലഭിച്ചതിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകളടക്കം അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ഹൈക്കോടതിയെ സമീപിക്കുക. വിഷയത്തിൽ ഉടൻ ഹർജി നൽകിയേക്കും അതേസമയം...
കൊച്ചി: സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിനെ സ്വീകരിക്കുന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രത്തിനെതിരെ പരാതി നൽകാനൊരുങ്ങി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമാ തോമസെങ്ങനെ സ്വപ്നയായി. എംഎൽഎയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ സെബർസെല്ലിലും...
മഞ്ചേരി : വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ദേശാഭിമാനി മഞ്ചേരി ലേഖകന്‍ ടി.വി. സുരേഷിനെ ഓഫീസില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പാര്‍ട്ടി നടപടി. കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനെ സ്ഥാനത്തുനിന്ന് നീക്കി....
കണ്ണൂര്‍: സ്വപ്നാ സുരേഷിനും വിജേഷ് പിള്ളക്കുമെതിരായ പരാതിയില്‍ സിപിഎം നേതാവിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ണൂര്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷിന്റെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സ്വപ്ന മുഖ്യമന്ത്രിക്കും പാര്‍ട്ടി...
സൂറത്ത്∙ ഗുജറാത്തിലെ മാനനഷ്ടക്കേസിൽ േകാൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. കേസിൽ രാഹുലിന് ജാമ്യം അനുവദിച്ചു. മോദി പേരിനെക്കുറിച്ച്...