തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് ഇ.ചന്ദ്രശേഖരന് എംഎല്‍എയെ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്ത കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂറുമാറിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സിപിഐ. എല്‍ഡിഎഫിലെ നേതാവ് ആക്രമിക്കപ്പെട്ട കേസില്‍ സത്യസന്ധമായി കോടതിയില്‍ മൊഴി കൊടുക്കുന്നതിന് പകരം ബിജെപി...
മുംബൈ: അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേയ്ക്കുമുള്ള കടന്നുകയറ്റമാണെന്ന അദാനിയുടെ ആരോപണത്തിന് മറുപടിയുമായി സ്ഥാപനം. ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ല. തട്ടിപ്പ് തട്ടിപ്പുതന്നെയാണ്. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ...
കൊച്ചി: ലൈഫ് മിഷന് കോഴ ഇടപാടില്‍ ചോദ്യം ചൈയ്യലിന് ഹാജരാകാന്‍ കായിക-യുവജന ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ചൊവ്വാഴ്ച കൊച്ചി ഓഫീസില്‍ എത്താനാണ് നിര്‍ദേശം. ചൊവ്വാഴ്ച താന്‍ സര്‍വീസില്‍...
കൊല്ലം: കൊല്ലത്ത് വടിവാള്‍ വീശി രക്ഷപ്പെടാൻ നോക്കിയ ഗുണ്ടകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പോലീസ്. അടൂര്‍ റെസ്റ്റ് ഹൗസ് ഗുണ്ടാ മര്‍ദനക്കേസ് പ്രതികളെ പിടികൂടാന്‍ കൊല്ലം പടപ്പക്കരയില്‍ എത്തിയ പോലീസാണ് പ്രാണരക്ഷാര്‍ഥം വെടിയുതിര്‍ത്തത്. മൂന്ന് പ്രതികളാണ് പോലീസിനെ...
തിരുവനന്തപുരം :സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തില്‍ ഗുരുതരപിഴവ് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രബന്ധം പുന:പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്. ഈ ആവശ്യം ഉന്നയിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് സേവ് യൂണിവേഴ്സിറ്റി...
കൊച്ചി: ഭാര്യയെ കൊലപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയ ഭർത്താവ് അറസ്റ്റിൽ. കാലടി കാഞ്ഞൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. തമിഴ്നാട് തെങ്കാശി സ്വദേശിനി രത്നവല്ലി (35) യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് പിന്നാലെ രത്നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി...
കൊച്ചി:അസാധാരണ നടപടിയുമായി ഹൈക്കോടതി. അഡ്വ.സൈബി ജോസ് ഹാജരായ കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി തിരിച്ച് വിളിച്ചു. ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി....
ആലുപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ് തന്നെ കുടുക്കാനുള്ള നീക്കമാണെന്ന് കേസില്‍ ഉൾപ്പെട്ട സിപിഎം കൗണ്‍സിലര്‍ എ. ഷാനവാസ്. മുന്‍മന്ത്രി ജി. സുധാകരന്, പി.പി ചിത്തരഞ്ജന് എംഎല്‍എ, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്. നാസര്‍ എന്നിവരാണ് ഇതിന്...
കൊല്ലം: പൊലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓച്ചിറ എസ് ഐ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥിയുടെ...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധികയെ പറ്റിച്ച് വസ്തുവും ആഭരണവും കൈക്കലാക്കി എന്ന ആരോപണത്തില്‍ സി.പി.എം. കൗണ്‍സിലര്‍ സുജിനെ സസ്പെന്‍ഡ് ചെയ്തു. സി.പി.എം. നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. അഞ്ച് വര്‍ഷത്തേക്കാണ് സസ്പെന്ഷന്.നെയ്യാറ്റിന്‍കരയില്‍ തനിച്ച് താമസിക്കുന്ന ബേബി...