കോഴിക്കോട്: പീഡന കേസിൽ ആരോപണ വിധേയനായ കോസ്റ്റൽ സി ഐ സുനു ചാർജ് എടുത്തതിന് പിന്നാലെ അവധിയിൽ പോകാന്‍ നിർദശം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനുവിനോട് അവധിയിൽ പോകാൻ നിർദേശം നൽകിയത്. ഇന്ന് രാവിലെയാണ് ബേപ്പൂർ...
കോട്ടയം: ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. റോസിലിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ രണ്ട് ദിവസത്തിന് ശേഷമായിരിക്കും ബന്ധുക്കള്‍ക്ക് കൈമാറുക.ഇലന്തൂരില്‍ നരബലിയ്ക്ക് ഇരയായ പത്മയുടെ മകനടക്കമുള്ള...
തിരുവനന്തപുരം: നിയമ നകത്ത് വിവാദം ചർച്ച ചെയ്യാൻ വിളിച്ച കൗൺസിൽ യോഗത്തിൽ പ്രതിഷേധം. യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കരുതെന്നാവശ്യപ്പെട്ട് യു ഡി എഫ്, ബി ജെ പി കൗൺസിലർമാർ നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം വിളിച്ചും...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീസുരക്ഷ വലിയരീതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി പറഞ്ഞു. സ്ത്രീകള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന മേഖലയില്‍ സുരക്ഷിതമായി ജോലി ചെയ്യാനും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താനം കഴിയുന്ന വിധത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും...
കൊച്ചി: ശബരിമലയിലേക്കുള്ള ഹെലികോപ്റ്റര്‍ തീര്‍ഥാടനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സേവനം നല്കുമെന്നു കാണിച്ചു പരസ്യം നല്കാന് ആരാണ് അനുവാദം നല്‍കിയതെന്ന് സ്വകാര്യ കമ്പനിയായ ഹെലി കേരളയോടു ഹൈക്കോടതിയുടെ ചോദിച്ചു. വെബ്സൈറ്റിലെ പരസ്യത്തിന്റെ അടിസ്ഥാനത്തില്‍...
കൊച്ചി: ഓടുന്ന വാഹനത്തിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി ആശുപത്രി വിട്ടു. തന്നെ ബാറില്‍ കൊണ്ടുപോയത് സുഹൃത്ത് ഡിംപിള്‍ ഡോളിയാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബാറില്‍ വെച്ച് തന്ന ബിയറില്‍ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്ന് യുവതി പറയുന്നു.അവശയായ...
തലശ്ശേരി: റോഡരികിൽ നിർത്തിയിട്ട കാറിൽ ചാരി നിന്ന ആറു വയസുകാരനായ രാജസ്ഥാൻ ബാലനെ ചവിട്ടിത്തെറിപ്പിച്ച് കൊടുംക്രൂരത കാട്ടിയ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കാറുടമ പൊന്ന്യംപാലം മൻസാർ ഹൗസിൽ മുഹമ്മദ് ശിഹ്ഷാദിനാണ് (20)തലശ്ശേരി ജില്ലാ സെഷൻസ്...
കൊച്ചി: വാഹനത്തിനുള്ളില്‍ വച്ച് മോഡലിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി, മോഡലിന്റെ സുഹൃത്തായ രാജസ്ഥാന് സ്വദേശി ഡിംപല്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് എറണാകുളം സൗത്ത്...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നല്കിയ കത്ത് പരിഗണിച്ചാണ് മേയര്‍ ആര്യാ രാജേന്ദ്രന് പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. ഈ മാസം...
മേപ്പാടി: നെടുമ്പാല പള്ളിക്കവലയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടേറ്റ അഞ്ചു വയസുകാരന് മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന് ആദിദേവ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.വ്യാഴാഴ്ച രാവിലെ...