ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് നീ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ അറസ്റ്റ് വിലക്ക് ബുധനാഴ്ച വരെ നീട്ടി. പ്രൊസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കേസ്...
പാലക്കാട്: മധു കൊലക്കേസ് അട്ടിമറിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമം നടത്തുന്നതായി കുടുംബം. പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചെന്ന് മധുവിന്റെ സഹോദരി സരസു വെളിപ്പെടുത്തി. കേസിൽ നിന്ന് പിന്മാറാൻ സാക്ഷിക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം...
പാലക്കാട്: മധു കൊലക്കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ. മധുവിന്റെ കുടുംബത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്തിട്ടായിരിക്കും പ്രോസിക്യൂട്ടറെ നിയമിക്കുക.മധുവിന്റെ ബന്ധുക്കളോട് മൂന്ന് അഭിഭാഷകരുടെ പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെടും. കേസിൽ സ്പെഷ്യൽ...
കാസർകോട്∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ തലകീഴായി ദേശീയപതാക ഉയർത്തിയത് വിവാദമാവുന്നു. സംഭവത്തിനു പിന്നാലെ മന്ത്രി ജില്ലാ പൊലീസ് മേധാവിയെയും എഡിഎമ്മിനെയും വിളിപ്പിച്ചു. സംഭവത്തിൽ എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു. എസ്പിക്കാണ് അന്വേഷണ ചുമതല. അതേ...
കോട്ടയം: സോളാർ മാനനഷ്ട കേസിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരം ലഭിച്ചാൽ ആ തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കിട്ടുന്ന പത്ത് ലക്ഷം രൂപ...
കണ്ണൂർ: കണ്ണൂരിൽ പോക്സോ കേസിലെ ഇരയെ ജിവനൊടുക്കിയ നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശിനിയായ 19-കാരിയാണ് ജീവനൊടുക്കിയത്. മൂന്ന് വർഷം മുമ്പായിരുന്നു പീഡനം നടന്നത്.തിങ്കളാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ...
കൊച്ചി: വെള്ളത്തിന്റെ പണം അടയ്ക്കാതെ തീരം വിടാനുള്ള ചരക്ക് കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. അർധരാത്രി സിറ്റിങ് നടത്തിയായിരുന്നു ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ അർധരാത്രി സിറ്റിങ് നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നത്.കൊച്ചി...
തിരുവനന്തപുരം :ഡിവൈഎഫ്ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം . ഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജെന്ന് മുഖപത്രമായ ജനയുഗത്തില്‍ വിമര്‍ശനം . പത്തനംതിട്ട അങ്ങാടിക്കല്‍ അക്രമത്തിന്റെ വിഡിയോ പ്രചരിപ്പിച്ചത് ഗുണ്ടാസംഘങ്ങളുടെ ക്രിമിനല്‍ രീതിയാണെന്നും ഡിവൈഎഫ്ഐ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നുവെന്നും സി.പി.ഐ...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് തിരിച്ചടി. വിചാരണ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. വിചാരണയ്ക്ക് കൂടുതൽ സമയം നീട്ടി നൽകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.വിചാരണയ്ക്ക് കൂടുതൽ സമയം വേണമെങ്കിൽ...
അബുദാബി: യെമനിലെ ഹൂതി വിമതർ യു എ ഇ ക്കെതിരെ വീണ്ടും ആക്രമണം നടത്തിയുഎഇ ക്ക് പുറമെ, സൗദി അറേബ്യ രാജ്യങ്ങളെ ലക്ഷ്യമാക്കിയും ഹൂതി വിമതർ ആക്രമണം നടത്തി. അബുദാബിയെ ലക്ഷ്യമാക്കി എത്തിയ രണ്ടു ബാലിസ്റ്റിക്...