കോഴിക്കോട്: പരസ്യചിത്ര മോഡലായ ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവ് ഉമൈബ. ഇന്ന് മകളുടെ ജന്മദിനമാണ്. എല്ലാവരേയും മകള്‍ ജന്മദിനം ആഘോഷിക്കാന്‍ ക്ഷണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മകള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ട്. ഭര്‍ത്താവ് സജ്ജാദ്...
തൃശൂര്‍: ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച. വീട്ടിൽ സൂക്ഷിച്ച 3 കിലോ സ്വർണ്ണവും 2 ലക്ഷം രൂപയും കവർന്നു. സ്വര്‍ണവ്യാപാരി കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് കവർച്ച നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രിയിൽ 7...
റിഫാ മെഹ്നുവിന്റെ മരണം ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ് കോഴിക്കോട്: വ്ളോഗര്‍ റിഫാ മെഹ്നുവിന്റെ മരണം ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും മെഹ്നാസ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പൊലീസ്...
കോഴിക്കോട് : നടിയും മോഡലുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹന(20)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ വാടകവീട്ടിലായിരുന്നു സംഭവം നടന്നത്.മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. ഭർത്താവ് സജാദിനെ...
ഉത്തരാഖണ്ഡ്: മകനും മരുമകൾക്കുമെതിരെ വിചിത്രമായ ഒരു പരാതി നൽകിയിരിക്കുകയാണ് മാതാപിതാക്കൾ. ഉത്തരാഖണ്ഡിലാണു സംഭവം. ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് ഒരു പേരക്കുട്ടിയെ നൽകണം, അല്ലാത്തപക്ഷം അഞ്ചു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായാണു ദമ്പതികൾ പരാതി നൽകിയിരിക്കുന്നത്....
തിരുവനന്തപുരം: സമസ്ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായ് കേരള ഗവർണർ. കേരളീയ സമൂഹത്തിൽ നിന്ന് പ്രതിഷേധമുയരാത്തതിൽ അതിയായ ദുഖമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പെൺകുട്ടി കാണിച്ച ധൈര്യത്തെ താൻ അഭിനന്ദിക്കുന്നുവെന്നും...
കണ്ണൂർ: സ്വർണ്ണക്കടത്ത് -ക്വട്ടേഷൻ തുടങ്ങിയ വിവാദങ്ങളിൽ നിറഞ്ഞുനിന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് ആകാശിന്റെ വധു. മെയ് 12ന് വധു ഗൃഹത്തിൽ വച്ചാണ് വിവാഹം. പ്രണയ വിവാഹമാണ് ഇരുവരുടെയും. കണ്ണൂർ...
രാജ്യദ്രോഹക്കുറ്റം സുപിംകോടതിസ്റ്റേ ചെയ്ത് തു ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപിംകോടതി. കേന്ദ്ര സര്‍ക്കാരിന്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക നിലപാട് എടുത്തത്. 124 എ വകുപ്പ്...
ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ രണ്ട് മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ വെളിപ്പെടുത്തലുമായി സഹോദരി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ പൊലീസ് ഔട്ട്പോസ്റ്റിൽ ജോലി ചെയ്യുന്ന വട്ടപ്പള്ളി സ്വദേശിയും സിവിൽ പൊലീസ് ഓഫീസറുമായ റെനീസിന്റെ...
കൊച്ചി : പ്രഭാഷണത്തിനിടെ ഒരു വിഭാഗത്തിനെതിരെ പ്രകോപനപരമായി സംസാരിച്ചെന്ന പേരിൽ വർഗീയ പരമാർശത്തിൽ മുൻ എംഎൽഎ പി.സി.ജോർജിനെതിരെ വീണ്ടും കേസ്. എറണാകുളം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വെണ്ണലയിലെ മഹാദേവ ക്ഷേത്രത്തിൽ സപ്താഹ യജ്ഞ സമാപന പരിപാടിയിൽ...