ന്യൂഡല്ഹി: ഹനുമാന് ജയന്തി ആഘോഷത്തിനിടെ സംഘര്ഷം ഉണ്ടായതിനെ തുടര്ന്ന് ഡല്ഹിയില് അതീവ ജാഗ്രത നിര്ദ്ദേശം. 200 ദ്രുത കര്മ്മ സേന അംഗങ്ങളെ നിയോഗിച്ചു. പ്രദേശത്ത് ഡ്രോണ് നീരീക്ഷണം തുടരുകയാണ്. നിലവില് സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡല്ഹി...
പാലക്കാട്: ജില്ലയില് സുരക്ഷ കര്ശനമാക്കി പൊലീസ്. സംഘർഷം തടയാൻ ജില്ലയില് അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. സംഘര്ഷ സാധ്യത നിലനില്ക്കുന്നതിനാല് ജില്ലയില് തമിഴ്നാട് പൊലീസിനെയും വിന്യസിക്കും. കോയമ്പത്തൂര് സിറ്റി പൊലീസിന്റെ 3 കമ്പനി പൊലീസ് ഉള്പ്പെടെ...
പാലക്കാട്: ഇന്നലെ കൊല്ലപ്പെട്ട ആര് എസ് എസ് മുന് ശാരീരിക് ശിക്ഷണ് പ്രമുഖ് ശ്രീനിവാസന്റെ പോസ്റ്റുമോര്ട്ടം നടപടികള് ജില്ലാ ആശുപത്രിയില് ആരംഭിച്ചു..11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗര് സ്കൂളിലെത്തിക്കും. പൊതുദര്ശനത്തിന് ശേഷം മൃതദേഹം 2...
തിരുവനന്തപുരം: പാലക്കാട്ടെ കൊലപാതകങ്ങള് പ്രത്യേക സംഘങ്ങള് അന്വേഷിക്കുമെന്ന് ഡിജിപി അനില് കാന്ത്. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നല്കും. അക്രമ സംഭവങ്ങള് തുടരാതിരിക്കാന് എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതല്...
കണ്ണൂര്: സംസ്ഥാനത്ത് വര്ധിച്ചു വരുന്ന കൊലപാതക പരമ്പരയില് മുഖ്യമന്ത്രിയെ വിമര്ശിച്ച് കെ സുധാകരന് എംപി. സ്വന്തം സുരക്ഷ വര്ധിപ്പിക്കുന്ന പിണറായി വിജയന് ജനങ്ങളുടെ കാര്യത്തില് കൂടി ശ്രദ്ധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. കേരളത്തില് ആരും എപ്പോള്...
പാലക്കാട്: പാലക്കാട്ട് വെട്ടേറ്റ ആര്എസ്എസ് പ്രവര്ത്തകന് മരിച്ചു. ആര്എസ്എസ് മുന് ശാരീരിക് ശിക്ഷണ് പ്രമുഖ് ശ്രീനിവാസാണ് വെട്ടേറ്റ് മരിച്ചത്. പാലക്കാട് നഗരത്തിലെ മേലാമുറിയിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ കടയില് കയറിവെട്ടുകയായിരുന്നു. ആശുപത്രിയില്...
അഗര്ത്തല : ചോക്ലേറ്റ് വാങ്ങാന് അനധികൃതമായി അതിര്ത്തി കടന്ന് ഇന്ത്യയിലെത്തിയ ബംഗ്ലദേശി ബാലനെ ബിഎസ്എഫ് പിടികൂടി. ബംഗ്ലദേശിലെ കോമില്ല ജില്ലയില് നിന്നുള്ള ഇമാന് ഹുസൈന് ആണ് പിടിയിലായത്. ത്രിപുരയിലെ ശിപാഹിജാല ജില്ലയില് ശാല്ദ നദി നീന്തിക്കടന്നെത്തി...
പാലക്കാട്: പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകന് സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാര് കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് വാഹനം കണ്ടെത്തിയത്. KL9 AQ 790l എന്ന ഓള്ട്ടോ 800 കാര് ആണ് കണ്ടെത്തിയത്. കെ.കൃപേഷ്...
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുത്തതായി സൂചന. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ചുള്ള അന്തിമതീരുമാനങ്ങൾ എടുത്ത് കഴിഞ്ഞെന്നും ഈയാഴ്ച തന്നെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള...
തൃശ്ശൂര്: കെ സ്വിഫ്റ്റ് ബസ് ഇടിച്ച് തമിഴ് നാട് സ്വദേശി മരിച്ചു. കുന്നംകുളം മലയാ ജംങ്ഷനിലുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി പരസ്വാമി (61) യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്ച്ചെ അഞ്ചര മണിയോടെയാണ് തൃശ്ശൂര് – കോഴിക്കോട്...