തിരുവനനന്തപുരം: മല്ലപ്പള്ളിയില്‍ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച കേസില്‍ മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണം വേണ്ടെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്കി സര്‍ക്കാര്‍. സജി ചെറിയാന് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കും വരെ കാത്തിരിക്കാനാണ് സര്‍ക്കാര്‍...
ന്യൂഡല്‍ഹി:ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്ഫോടനം. ഇന്ന് കാലത്താണ് സംഭവം. സ്ഫോടന ഭീഷണി സന്ദേശം 11.48ന് വന്നിരുന്നു ഇതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍, ഫയര്‍ ഫോഴ്സ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി...
ആലപ്പുഴ: വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ ഗര്‍ഭകാലത്ത് അമ്മയെ ചികിത്സിച്ച നാലുഡോക്ടര്മാര്ക്കെതിരെ കേസെടുത്തു. ആലപ്പുഴ ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. ഗര്‍ഭകാലത്ത് സ്വകാര്യലാബില്‍ വെച്ച് നടത്തിയ സ്കാനിങ്ങില്‍ വൈകല്യങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതില്‍ ഗുരുതരമായ കൃത്യവിലോപമുണ്ടെന്ന് കുഞ്ഞിന്റെ രക്ഷിതാക്കള്‍...
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിനുള്ളില്‍ മലപ്പുറം സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അബ്ദുൾ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജിൽ...
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. ഡിസംബര്‍ ആറിന് കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിര്‍ദേശം. ഡിസംബര്‍ 9ന് കേസില്‍ വിശദവാദം കോടതി കേള്‍ക്കും. എ.ഡി.എം നവീന്‍ബാബുവിനെ കൊലപ്പെടുത്തി...
തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. എസ്എപി ക്യാമ്പസിലെ 23 പോലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പില്‍ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്കി. ശബരിമല...
കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് ഒരു കോടിയും 300 പവന് സ്വര്‍ണവും വജ്ര ആഭരണങ്ങളും കവര്‍ന്നതിന് തൊട്ടടുത്ത ദിവസവും കള്ളന് ഇതേ വീട്ടില്‍ കയറി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും വീട്ടില്‍ ആള്...
പത്തനംതിട്ട: ഇരക്കൊപ്പവും വേട്ടക്കാർക്കൊപ്പവുമെന്ന ശൈലി സി.പി.എം പിൻതുടർന്നതേടെയാണ് നവീൻ ബാബുവിൻ്റെ ഭാര്യ സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തിലേക്ക് എത്തിയത്. പോലീസിലും സംസ്ഥാന സര്‍ക്കാരിലും വിശ്വാസമില്ലെന്നാണ്,. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലൂടെ...
കൊച്ചി: കണ്ണൂർ മുൻ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഭാര്യ. ഇപ്പോൾ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നുമാണ്...
ന്യൂഡല്‍ഹി : പ്ലസ്ടു കോഴ കേസില്‍ മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഷാജിക്ക് എതിരെ എടുത്ത കേസ്...