കൊല്ലം: റംസിയുടെ ആത്മഹത്യയില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും, ഭര്‍ത്താവ് അസറുദീനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നും പിന്മാറിയതില് മനംനൊന്ത്...
കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എക്കെതിരെ ഒരു വഞ്ചന കേസ് കൂടി. കണ്ണൂര്‍ ചൊക്ലി സ്വദേശിയുടെ പരാതിയില്‍ കാസര്‍ഗോഡ് പൊലീസാണ് കേസെടുത്തത്. നിക്ഷേപമായി 5 ലക്ഷം വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്നാണ് ചൊക്ലി സ്വദേശിയുടെ പരാതി. ഇതോടെ...
തിരുവനന്തപുരം : മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ വാഹനം ഇടിച്ചു മരിച്ച കേസിലെ ഒന്നാം പ്രതി ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. ശ്രീറാം വെങ്കിട്ടരാമന് ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...
അഹമ്മദാബാദ്: ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ മകള്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണി സന്ദേശമയച്ച പതിനഞ്ചുകാരന് കസ്റ്റഡിയില്‍. കച്ച് ജില്ലയിലെ മുന്ത്രയില് നിന്നുള്ള വിദ്യാര്‍ത്ഥിയെയാണ് കച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.റാഞ്ചി പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോള്‍...
കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷടക്കമുള്ളവരും മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചകള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിലായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകി. 2017 ല്‍ നടന്ന അത്തരം പല കൂടിക്കാഴ്ചകളിലൂടെ സ്വപ്നയെ മുഖ്യമന്ത്രിക്കറിയാം.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സ്വപ്ന...
ജിദ്ദ : 11 വയസുകാരി മകളെ കെട്ടിയിട്ട് ചാട്ട കൊണ്ട് അടിച്ച് പിതാവിന്റെ ക്രൂരത. വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെ പിതാവിനെതിരെ നിയമനടപടി ആരംഭിച്ചു. സൗദി അറേബ്യയിലാണ് സംഭവം. പിതാവ് മകളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ ഇയാളെ...
കണ്ണൂർ: അനധികൃത മദ്യവിൽപ്പനക്കാരൻ പിടിയിൽ. ഇയാളിൽ നിന്ന് 40 പാക്കറ്റ് കർണാടക മദ്യവും 8 ലിറ്റർ കേരള മദ്യവും പിടികൂടി. മലയോര മേഖലയിലെ സമാന്തര ബാർ നടത്തിപ്പുകാരെക്കുറിച്ച് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന്...
ഇന്‍ഡോര്‍: ശാരീരിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ 19കാരന് കഴുത്തുഞെരിച്ച് കൊന്നു. രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജുവനൈല്‍ ഹോമില്‍ തടവുശിക്ഷ അനുഭവിച്ച പ്രതിയാണ് യുവതിയെ കൊലപ്പെടുത്തിയത്. മധ്യപ്രദേശില്‍ വ്യാഴാഴ്ച യുവതിയെ കഴുത്തു ഞെരിച്ച് കൊല്ലുന്നതിന്റെ വീഡിയോ...
കോഴിക്കോട്: യൂട്യൂബ് വഴി അപവാദ പ്രചാരണം നടത്തി അപമാനിച്ചുവെന്ന ഗായകന് എംജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ പേരില്‍ ചേര്‍പ്പ് പോലീസ് കേസെടുത്തു. പാറളം പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ പേരിലാണ് കേസ്.ഒരു സ്വകാര്യ ചാനലില്‍ നടന്ന സംഗീത...
കൊച്ചി :ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന വിവിധ ഹര്‍ജികളില്‍ കോടതി വിധി പറയാനിരിക്കെയാണ് നടപടി. മുദ്രവച്ച കവറിലാണ് ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ടുള്ള കേസ്...