ഡല്‍ഹി: പാക്കിസ്ഥാന്റെ ഐഎസ്ഐ ഏജന്‍സിക്ക് യുദ്ധവിമാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) ഉദ്യോഗസ്ഥന് അറസ്റ്റിലായി. എച്ച്എഎല്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര പൊലീസ് ആണ് അറിയിച്ചത്. ഇന്ത്യന്‍ യുദ്ധവിമാനങ്ങളെയും അവയുടെ നിര്‍മാണ...
കണ്ണൂര്‍ : പ്രായ പൂര്‍ത്തിയാകാത മകളെ നിരന്തരം പീഡിപ്പിച്ച 50 കാരനായ പിതാവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ഈ മാസം 12ന് തലശ്ശേരി പോക്സോ കോടതി ജഡ്ജ് സി.ജി ഖോഷ പ്രഖ്യാപിക്കും.പാപ്പിനിശ്ശേരി ചുങ്കം...
കൊല്ലം: കുളത്തൂപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്സോ പ്രതി പിടിയില്‍. തൃശൂര്‍ സ്വദേശി ബാദുഷയാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ ബാദുഷ രാത്രിയില്‍ വനത്തിലാണ് കഴിഞ്ഞത്. പിന്നീട് ഇവിടെ...
കൊച്ചി: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്തുതുടങ്ങി. പ്രിവിന്റീവ് കമ്മിഷണറുടെ ഓഫീസിൽ കമ്മിഷണർ സുമിത് കുമാറും സംഘവുമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്.നേരത്തെ രണ്ടുതവണയായി 17 മണിക്കൂർ ശിവശങ്കറിനെ...
കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് പി.ടി.തോമസ് എം.എൽ.എ രംഗത്തെത്തി. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വസ്തു സംബന്ധിച്ച സർക്കത്തിൽ മധ്യസ്ഥത വഹിക്കാനാണ് ഇടപ്പള്ളിയിലെ വീട്ടിൽ പോയത്. തന്റെ ഡ്രൈവറായിരുന്ന ബാബുവിന്റെ കുടുംബമാണിതെന്നും അദ്ദേഹം...
കൊച്ചി: കഴിഞ്ഞദിവസം ആദായ നികുതി വകുപ്പിന്റെ റെയിഡില്‍ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കോണ്‍ഗ്രസ്സ് എംഎല്‍എ പി ടി തോമസിനെതിരെ എ.എ റഹീം . എം എല്‍ എ സ്ഥാനത്തു തുടരാന്‍ പി ടി തോമസിന്...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് പുറമെ മൂന്ന് പ്രതികള്‍ കൂടി കുറ്റസമ്മതം നടത്തിയെന്ന് എന്‍ഐഎ. കോടതിയിലാണ് ഇക്കാര്യം എന്‍ഐഎ അറിയിച്ചത്.മുസ്തഫ, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ എന്നീ പ്രതികളാണ് കേസില്‍ കുറ്റസമ്മതം നടത്തിയത്. അതേസമയം, സ്വര്‍ണക്കടത്ത്...
തിരുവനന്തപുരം: വിജയ് പി.നായരെ കൈകാര്യം ചെയ്തതെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി.ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് തള്ളിയത്....
മലപ്പുറം: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായതായി പരാതി. അദ്ദേഹം സഞ്ചരിച്ച കാറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നുതിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്കുള്ള യാത്രയ്ക്കിടെ മലപ്പുറം രണ്ടത്താണിയിലാണ് അപകടമുണ്ടായത്. അപകടം ആസൂത്രിതമാണെന്ന് സംശയമുണ്ടെന്നും,...
ബെംഗളൂരു: ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത ബെംഗളൂരു ഐഎസ് മൊഡ്യൂള്‍ കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുല്‍ കാദര്‍, ബെംഗളൂരു സ്വദേശി ഇര്ഫാന് നാസിര്‍ എന്നിവരെയാണ്...