കൊച്ചി : ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ചൊവ്വാഴ്ച ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്. ബംഗലൂരു മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റു ചെയ്ത മുഹമ്മദ് അനൂപിന്റെ മൊഴിയുടെ...
തിരുവനന്തപുരം: കൊല്ലത്ത് സ്വകാര്യ ആശുപത്രി ഉടമ ഡോക്ടര്‍ അനൂപ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. സാമൂഹിക മാധ്യമങ്ങളിലുടെ ഡോക്ടര്‍ക്ക് എതിരെ നടത്തിയ അപവാദ പ്രചരണങ്ങള്‍ ഉള്‍പ്പെടെ സൈബര്‍ പൊലീസിന്റെ...
കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ഇടതു സ്വതന്ത്രനായ വാര്‍ഡ് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു. . രണ്ട് ആഴ്ചക്കകം ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയാണ് കസ്റ്റംസ് ഫൈസലിനെ വിട്ടയച്ചിരിക്കുന്നത്. ഫൈസലിന്റെ മൊഴി...
വയനാട്: സമൂഹമാധ്യമങ്ങളില്‍ തന്റെതെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടിയുമായി വയനാട് കളക്ടര്‍ ഡോ.അദീല അബ്ദുള്ള. കോവിഡ് വന്നുപോയവരില്‍ ശ്വാസകോശ രോഗം വരുമെന്നും ആയുസ് കുറയുമെന്നുമാണ് വയനാട് കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിച്ചത്. ജനങ്ങളിൽ പരിഭ്രാന്തിപരത്തുന്ന...
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ കസ്റ്റഡിയില്‍ എടുത്ത രാഷ്ട്രീയ നേതാവ് കാരാട്ട് ഫൈസലിനെതിരെ ശക്തമായ തെളിവുകള്‍. ഫൈസലിനെതിരെ സന്ദീപ് നായരുടെ ഭാര്യ മൊഴി നല്കി. ഫൈസല്‍ പലതവണ സന്ദീപിനെ കാണാനെത്തിയെന്നാണ് ഭാര്യയുടെ മൊഴിയില്‍ പറയുന്നത്. ഇരുവരും സംസാരിച്ചത്...
കോഴിക്കോട്: സ്വർണക്കടത്ത് കേസുമായ് ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ കൗൺസിലറായ ഇടത് സ്വതന്ത്രനായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഫൈസലിന്റെ വീട്ടിൽ കസ്റ്റസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.നയതന്ത്രബാഗിലൂടെ നടത്തിയ...
കൊച്ചി : വിവാദമായ സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണ്ണായക നീക്കവുമായ് എന്‍.ഐ.എ . കേസിലെ പ്രതിയായ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാനുള്ള നടപടികളാണ് ആരംഭിച്ചത.് കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് കേസിലെ മുഖ്യപ്രതി സന്ദീപ് നായര്‍ അറിയിച്ചു. രഹസ്യ...
ന്യൂഡല്‍ഹി: വിവാദമായ എസ് എന്‍ സി ലാവ്ലിന് കേസ് സുപ്രീം കോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് യു യു ലളിതിന്റെ അദ്ധ്യക്ഷതയിലാണ് കേസ് പരിഗണിച്ചത.് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം...
ലഖ്നൗ: യുപിയിലെ ഹഥ്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ പൊലീസ് അനാവശ്യ ധൃതി കാണിച്ചതായി ബന്ധുക്കളുടെ ആരോപണം. രാവിലെ മൃതദേഹം സംസ്കരിക്കാമെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് പുലര്‍ച്ചെ തന്നെ ശ്മശാനത്തിലേക്ക് കൊണ്ടുപോയതായി ദലിത്...
ലക്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരബലാത്സം?ഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക. ഹോം സെക്രട്ടറി ഭഗവാന് സ്വരൂപ്, പൊലീസ് ഉദ്യോഗസ്ഥരായ...