കാസർകോട്: എം.സി കമറുദ്ദീൻ എം.എൽ.എ പ്രതിയായ ജൂവലറി നിക്ഷേപ തട്ടിപ്പ് കേസ് നിയമസഭാ സമിതി അന്വേഷിക്കും. നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റിയാണ് സംഭവം അന്വേഷിക്കുക. എം. രാജഗോപാൽ എം.എൽ.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എം.എൽ.എ...
തിരുവനന്തപുരം: പെരിയ കേസിൽ നിലപാട് കടുപ്പിച്ച് സിബിഐ. സിഐര്‍പിസി 91 പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക് നോട്ടീസ് നൽകി. കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പാണ്. ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസില്‍ സിബിഐ നോട്ടീസ് നൽകുന്നത്....
ലക്നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. 28 വര്‍ഷം പഴക്കമുള്ള കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്,...
കണ്ണൂർ :മയ്യിൽ കയരളം മേച്ചേരിയിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന കെ. ശശിധരൻ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറായ ഭാര്യാ സഹോദരൻ അറസ്റ്റിൽ. മേച്ചേരിയിലെ ഷിബിരാജിനെയാണ് കൊലക്കുറ്റത്തിന് മയ്യിൽ സിഐയും സംഘവും അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനിടെ മർദ്ദനമേറ്റ്...
തിരുവനന്തപുരം: ലൈഫ് മിഷന് അഴിമതി കേസുമായ് ബന്ധപ്പെട്ട് ലൈഫ് മിഷന് സിഇഒ യുവി ജോസിന് സിബിഐ ഇന്ന് നോട്ടീസ് നല്കി. ഒക്ടോബര്‍ അഞ്ചിന് കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം നല്‍കിയത.് ലൈഫ് മിഷനും റെഡ്ക്രസന്റും...
ന്യൂഡല്‍ഹി: വിവാദമായ എസ് എന്‍ സി ലാവ്ലിന് കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അദ്ധ്യക്ഷതയിലാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത്...
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി. നായരുടെ യു ട്യൂബ് ചാനല്‍ നീക്കം ചെയ്തു. പൊലീസിന്റെ ആവശ്യം യു ട്യൂബ് ആദ്യം നിരസിച്ചിരുന്നു. വിജയിയെ കൊണ്ട് വീഡിയോ...
കല്‍പ്പറ്റ: മൂന്നര വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി താലൂക്കിലുള്‍പ്പെട്ട തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടന്‍ സുലൈമാന്‍(60) നെയാണ് തൊണ്ടര്‍നാട് എസ് ഐ...
മൂർഷിദാബാദ്: പശ്ചിമബംഗാളിൽ ഒരു അൽക്വയ്ദ ഭീകരനെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഷമിം അൻസാരി എന്നയാളെയാണ് മൂർഷിദാബാദ് ജില്ലയിൽനിന്ന് പിടികൂടിയത്. ഷമീം കേരളത്തിലും ജോലി ചെയ്തിരുന്നതായി എൻഐഎ അറിയിച്ചു. ഒരാഴ്ച മുന്‍പ്...
കൊച്ചി∙ സ്വത്ത് വിവരങ്ങളുടെ യഥാർത്ഥ വിവരം നൽകണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. സ്വത്ത് വിവരങ്ങൾ വിശദമായി നൽകണം. അനുമതി ഇല്ലാതെ സ്വത്ത് വിവരങ്ങൾ കൈമാറ്റം ചെയ്യരുതെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കൽ...