കൊച്ചി: എൻഫോഴ്സ്മെന്റ് കേസിൽ എം. ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിന് എതിരെയാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ എൻഫോഴ്സ്മെന്റിന്റെ...
ചെയ്ത ബംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമ നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു . ഈ സ്ഥാപനത്തിലെ മഞ്ജുനാഥിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേര്‍ത്തു....
തിരുവനന്തപുരം: കൊച്ചി മെട്രോ റെയിലിനു വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിനെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. അഴിമതി നിരോധന നിയമപ്രകാരമാണ് അന്വേഷണം നടത്തുന്നത്....
കൊച്ചി: സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ശബ്ദ സന്ദേശം പുറത്തുവന്നതിൽ അന്വേഷണം പ്രഖ്യാപിച്ചു. ജയിൽ ഡിജിപി ഋഷിരാജ് സിങാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപി ദക്ഷിണമേഖല...
തൃശൂർ: സ്വർണാഭരണ നിർമാണ ശാലയിൽ നിന്നു മോഷ്ടിച്ച അരക്കിലോ സ്വർണവുമായി തൊഴിലാളി സംസ്ഥാനംവിട്ടു.12 മണിക്കൂറിനുള്ളിൽ പൊലീസ് കോയമ്പത്തൂരിൽ നിന്നു പ്രതിയെ പിടികൂടി സ്വർണം വീണ്ടെടുത്തു. ബംഗാൾ ഹൗറ സ്വദേശി കുമാർ (25) ആണ് നെടുപുഴ പൊലീസിന്റെ...
കൊച്ചി: മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ. പാലാരിവട്ടം പാലം അഴിമതി കേസിലാണ് വിജിലൻസ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം ഇന്നു രാവിലെ കൊച്ചി...
ബെംഗളൂരു: ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻ.സി.ബി അധികൃതർ അറസ്റ്റു രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസം എൻ.സി.ബി രജിസ്റ്റർ...
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർചെയ്ത കേസിൽ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന വിശദമായ വാദപ്രതിവാദത്തിനുശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയാനായി കേസ് മാറ്റിയിരുന്നത്.കഴിഞ്ഞമാസം 29-ാം തിയതിയാണ്...
കൊച്ചി: ബിലിവേഴ്സ് ചർച്ചിലെ ആദായ നികുതി റെയ്ഡില്‍ ബിഷപ്പ് കെ പി യോഹന്നാന് നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഇൻകം ടാക്സ് ഓഫീസിൽ ഹാജരാകാനാണ് നിര്‍ദേശം. വിദേശ പണം വന്നതും ചിലവഴിച്ചതിന്റെയും വിശദാംശങ്ങൾ അറിയിക്കണം. യോഹന്നാന്റെ മൊഴി...
കൊച്ചി: കൊച്ചിയിലെ ജ്വല്ലറിയിൽ നിന്ന് മോഷ്ടാക്കൾ 300 പവൻ കവർന്നു. ഏലൂരിലെ ഐശ്വര്യ ജുവലറിയിലാണ് വൻ കവർച്ച നടന്നത്. ജുവലറിയുടെ പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ ഉളളിൽ കയറിയത്. ജുവലറിയിലെ സി സി ടി വി...