കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും...
കൊച്ചി: മലയാള സിനിമ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്. ഇന്ന് രാജ്യവ്യാപകമായി...
ന്യൂഡൽഹി: വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കമ്പാർട്ട്മെന്റിൽ ഒളിച്ചിരുന്ന് അഫ്ഗാൻ ബാലൻ ഇന്ത്യയിലെത്തി. കാബൂളിൽ നിന്നുള്ള കെഎഎം എയർ ഫ്ളൈറ്റ് ആർക്യു-4401 വിമാനത്തിൽ സാഹസിക യാത്ര നടത്തിയാണ് 13കാരനായ അഫ്ഗാൻ ബാലൻ ഡൽഹിയിലെത്തിയത്. ഇന്നലെ രാവിലെ ഡൽഹി...
തിരുവനന്തപുരം : ബിജെപി നേതാവും കൗൺസിലറുമായ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരിക്കുകയാണ്. കാര്യങ്ങളാണ് കത്തിൽ പരാമർശിക്കുന്നത്. അനിൽ ഫാം ടൂർ സഹകരണസംഘത്തിന്റെ പ്രസിഡന്റാണ്. സംഘത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി കത്തിൽ വിവരിക്കുന്നു. നമ്മുടെ ആൾക്കാരെ സഹായിച്ചുവെന്നും...
കൊച്ചി: മുൻ മാനേജരെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ് അയച്ചു .കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. ഒക്ടോബർ 27നാണ് ഉണ്ണി കോടതിയിൽ നേരിട്ട് ഹാജരാകേണ്ടത്. മുൻ മാനേജർ...
തിരുവനന്തപുരം: തിരുമലയിൽ ബിജെപി കൗൺസിലറുടെ ആത്മഹത്യ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകരുടെ കൈയേറ്റ ശ്രമം. പ്രവർത്തകർ ക്യാമറകൾ തകർക്കുകയും മാധ്യമപ്രവർത്തകരെ തള്ളിയിടുകയും ചെയ്തു. തിരുമല ബിജെപി കൗൺസിലർ കെ അനിൽകുമാറിനെയാണ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച...
കൽപ്പറ്റ: മുത്തങ്ങയിലുണ്ടായ പൊലീസ് മർദനത്തിൽ മാപ്പില്ലെന്ന് ആദിവാസി നേതാവ് സികെ ജാനു. നേരിട്ടത് കൊടിയ മർദനമാണെന്നും എത്രകാലം കഴിഞ്ഞ് മാപ്പുപറഞ്ഞാലും അതിന് അർഹതയില്ലെന്നും ജാനു ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. മുത്തങ്ങ സംഭവത്തിൽ ഖേദമുണ്ടെന്ന് മുൻ...
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം മര്യാദയ്ക്ക് തിരിച്ചുകൊടുക്കണമെന്ന്കേന്ദ്രമന്ത്രി സുരേഷ് ഗോപി. കരുവന്നൂരിൽ ഇഡി സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. അത് നിക്ഷേപർക്ക് മടക്കി നൽകാൻ തയ്യാറാണ്. ആ പണം സ്വീകരിക്കേണ്ടെന്ന നിലപാടാണ് സഹകരണ വകുപ്പിനെന്നും സുരേഷ്...
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വര്‍ണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലന്‍സ് എസ്.പി. അന്വേഷിക്കും. കേസ് ബുധനാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോള്‍ സ്വര്‍ണപ്പാളികളുടെ തൂക്കം സംബന്ധിച്ച് കോടതി സംശയങ്ങളുന്നയിച്ചിരുന്നു. കേസുമായി ബന്ധപ്പട്ട് മുഴുവന്‍...
ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര ജില്ലയിലെ എസ്ബിഐ ബാങ്കില്‍ വന്‍ കവര്‍ച്ച. അഞ്ചംഗസംഘം എട്ടു കോടി രൂപയും 50 പവന് സ്വര്‍ണവും കവര്‍ന്നു. രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ മഹാരാഷ്ട്രയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...