കാസർകോട്: കാണാതായ താലിമാല തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കാസർകോട് പൊയ്നാച്ചി പറമ്പ ലക്ഷ്മി നിവാസിൽ എം ഗീതയും ഭർത്താവും. ഇന്നലെയാണ് ദിവസങ്ങൾക്ക് മുൻപ് കാണാതായ മാല വീട്ടിന്റെ വരാന്തയിൽ കണ്ടെത്തിയത്. കൂടെ ഒരു കത്തും ഉണ്ടായിരുന്നു....
തൃശ്ശൂർ : കേന്ദ്ര മന്ത്രി സുരേഷ് ഗോപിതൃശൂർ നിയമസഭാ മണ്ഡലത്തിലെ 115-ാം നമ്പർ ബൂത്തിലാണ് വോട്ട് ചേർത്തത് ക്രിമിനൽ കുറ്റമെന്ന് പരാതി. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട്...
കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഇരട്ട വോട്ടുള്ളതായി കണ്ടെത്തി. കൊല്ലം, തൃശൂർ മണ്ഡലങ്ങളിലെ വോട്ടർമ പട്ടികയിലാണ് സുഭാഷ് ഗോപിയുടെ പേരുള്ളത്. ഇദ്ദേഹത്തിന്റെ ഭാര്യ റാണി സുഭാഷിന്റെ പേരും രണ്ട് മണ്ഡലങ്ങളിലുമുണ്ട്. കൊല്ലം...
ന്യൂഡൽഹി: ജീവപര്യന്തം തടവിനു വിധിച്ച കുറ്റവാളികൾ നിശ്ചിതകാലം തടവ് പൂർത്തിയാക്കിയാൽ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി. 2002ലെ നിതീഷ് കടാര കൊലക്കേസിലെ പ്രതിയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിർണായക വിധി. കടാര കൊലക്കേസിലെ പ്രതി സുഖ്ദേവ്...
കോഴിക്കോട്: തടമ്പാട്ട്ത്താഴത്ത് സഹോദരിമാരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് തിരയുന്ന സഹോദരന് പ്രമോദിന്റേതെന്ന് കരുതുന്ന മൃതദേഹം തലശ്ശേരിയിൽ കണ്ടെത്തി. തലശ്ശേരി കടപ്പുറത്താണ് പ്രമോദിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. കടപ്പുറത്ത് അടിഞ്ഞ മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് ബന്ധുക്കള്‍...
കൊച്ചി: കോതമംഗലത്ത് 23കാരിയായ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിയായ റമീസിന്റെ മാതാപിതാക്കളെ ഇന്ന് ചോദ്യം ചെയ്യും. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും. പെൺകുട്ടിയുടെ കാമുകൻ പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിനെ (24) ആണ് പൊലീസ്...
കൊച്ചി: കോതമംഗലത്ത് 23കാരിയായ ടിടിസി വിദ്യാർത്ഥിനി സോന എൽദോസിന്റെ ആത്മഹത്യയിൽ ആൺ സുഹൃത്ത് റമീസ് അറസ്റ്റിൽ. റമീസിനെ കോതമംഗലം പോലീസ് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് ‘നേരത്തെ സോന എൽദോസിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. കുറിപ്പിൽ...
കൊച്ചി: കോതമംഗലത്തെ ടി ടി സി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോനാ എല്‍ദോസിന്റെ (21) മരണത്തിലാണ് ആണ്‍സുഹൃത്തായ റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത്...
ഗാസ: ഗാസയില്‍ ഉണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ റിപ്പോര്‍ട്ടറും ക്യാമറാമാനും അടക്കം അഞ്ച് പേര് കൊല്ലപ്പെട്ടു. റിപ്പോര്‍ട്ടര്‍മാരായ അനസ് അല്‍ ഷെറിഫ്, മുഹമ്മദ് ഖ്റേയ്ഖ്, ക്യാമറാമാന്മാരായ ഇബ്രാഹിം സഹെര്‍, മൊഅമെന്‍...
കോഴിക്കോട്: മതപരിവർത്തനം ആരോപിച്ച് ഒഡിഷയിലെ ജലേശ്വറിൽ മലയാളികന്യാസ്ത്രീകൾക്കും വൈദികർക്കുംനേരേയുണ്ടായ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയൽ. 10 വർഷത്തിനുള്ളിൽ രാജ്യത്ത് മതപീഡനത്തിൽ 100 ഇരട്ടി വർധനവുണ്ടായെന്നും ന്യൂനപക്ഷങ്ങൾ വിദേശത്തേക്ക് പോകണോയെന്നും അദ്ദേഹം...