ന്യൂ ഡൽഹി:രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 2,593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 44 പേര് മരിച്ചു. ഇതോടെ ആകെ മരണം 522193 ആയി.നിലവില്‍ രാജ്യത്ത് 15,873 ആക്ടീവ് രോഗികള്‍....
ചെന്നൈ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി. മാസ്ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നുവരികയാണ്....
മാഡ്രിഡ്: കോവിഡിന്റെ ഡെൽറ്റ വകഭേദം ബാധിച്ച് രോഗമുക്തി നേടിയ യുവതിക്ക് ഇരുപതു ദിവസത്തിനുള്ളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സ്പെയിനിൽ നിന്നുള്ള മുപ്പത്തിയൊന്നുകാരിക്കാണ് 20 ദിവസങ്ങൾക്കുള്ളിൽ രണ്ട് കോവിഡ് വകഭേദങ്ങൾ ബാധിച്ചത്. ആരോഗ്യപ്രവർത്തകയായ യുവതിക്ക് കഴിഞ്ഞ...
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലേക്ക്. അടുത്ത ആഴ്ചയാകും കോടിയേരിയും അമേരിക്കയിലെത്തുന്നത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമായിരിക്കും മടക്കം. സെക്രട്ടറിയുടെ ചുമതല പാര്‍ട്ടി...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം.2067 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങളും പ്രതിരോധനടപടികളും ഊര്‍ജ്ജിതപ്പെടുത്താന്‍,കൊവിഡ്...
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വീണ്ടും ഉയരുന്ന തോടെ രാജ്യം നാലാം തരംഗ ഭീഷണിയില്‍.ചൈനയും ദക്ഷിണകൊറിയയും ഉള്‍പ്പെടെ പല രാജ്യങ്ങളിലും കേസുകള്‍ ഉയരുമ്പോള്‍ നാലാം തരംഗം ഉടനെത്തുമെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ദ്ധര്‍ ഡല്‍ഹിയില്‍ കൊവിഡ് വ്യാപനതോത് കൂടിയതാണ് ആശങ്കയ്ക്ക്...
അഹമ്മദാബാദ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്സ് ഇ ഗുജറാത്തില്‍ സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ. ജീനോം സീക്വന്‍സിങ്ങിലൂടെയാണ് എക്സ്ഇ വകഭേദത്തെ തിരിച്ചറിഞ്ഞത്. എക്സ് ഇ സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല....
ഓരോ നാലു മാസത്തിനും പുതിയ വകഭേദങ്ങള്‍ കോവിഡ് യൂറോപ്പിലും ഏഷ്യയിലും കടുത്ത ഭീഷണി ഉയര്‍ത്തുന്നു ന്യൂയോര്‍ക്ക്: ഓരോ നാലു മാസത്തിനും പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നതിനാല്‍ കോവിഡ് യൂറോപ്പിലും ഏഷ്യയിലും കടുത്ത ഭീഷണി ഉയര്‍ത്തുകയാണെന്ന് യുഎന്‍ മുന്നറിയിപ്പ്....
ന്യൂഡൽഹി: രാജ്യത്ത് പതിനെട്ട് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് ( ബൂസ്റ്റർ ഡോസ്) സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.രണ്ടാം ഡോസ് എടുത്ത് ഒൻപത് മാസം പിന്നിട്ടവർക്ക് കരുതൽ ഡോസ് എടുക്കാം. ബൂസ്റ്റർ ഡോസ് സൗജന്യമായിരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി....
ബീജിംഗ്: ദമ്പതികൾ ഇന്ന് മുതൽ ഒരുമിച്ച് ഉറങ്ങാൻ പാടില്ല. ആലിംഗനവും ചുംബനവും ഒരുതരത്തിലും ഉണ്ടാവരുത്. ഭക്ഷണം കഴിക്കുന്നതുപോലും ഒരുമിച്ചാകരുത്. കൊവിഡ് വ്യാപനം രൂക്ഷമായ ചൈനയിലെ ഷാങ്ഹായി നഗരവാസികൾക്കുള്ള അധികൃതരുടെ മുന്നറിയിപ്പാണിത്. രോഗം പടർന്നുപിടിക്കുന്നത് ഒഴിവാക്കാനാണ് നിയന്ത്രണങ്ങൾ...