ബീജിംഗ്: കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ചൈനയിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തി. കഴിഞ്ഞ ദിവസം 13000 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ ഒന്ന് പുതിയ വിഭാഗമായിരുന്നു.ഒമിക്രോൺ വകഭേദത്തിന്റെ ബി എ 1.1 ശാഖയിൽ നിന്നാണ്...
ചെന്നൈ: കൊവിഡ് നിയന്ത്രണം നീക്കി തമിഴ്നാട്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം പിൻവലിച്ചു. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മുതൽ വാക്സിനേഷൻ നിർബന്ധമില്ല. എന്നാൽ മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും തുടരണം. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ കുത്തനെ...
മുംബൈ: കുടുംബാസൂത്രണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പ്രത്യേക കിറ്റിലെ റബ്ബര്‍കൊണ്ട് തീര്‍ത്ത ലിംഗത്തിന്റെ മാതൃക മഹാരാഷ്ട്രയില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇത് വീടുവീടാന്തരം പ്രചാരണം നടത്തുന്ന പ്രദേശിക ആരോഗ്യ പ്രവര്‍ത്തകരായ ആശവര്‍ക്കര്‍മാരായ സ്ത്രീകള്‍ക്ക്...
ലക്നൗ: ഉത്തര്‍ പ്രദേശിലെ കുശിനഗറില്‍ മിഠായി കഴിച്ച നാല് കുട്ടികള്‍ മരിച്ചു .വീടിനു മുമ്പില്‍ നിന്നുകിട്ടിയ മിഠായി കുട്ടികള്‍ പങ്കിട്ടെടുത്തു കഴിക്കുകയായിരുന്നുവെന്നാണ് റിപ്പാർട്ട്.. പ്രായം കൂടിയ കുട്ടിയാണ് വീടിന് പുറത്ത് കണ്ട മിഠായി എടുത്ത് മറ്റ്...
ന്യൂഡൽഹി: മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതനുസരിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും. ആൾക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്കും...
സിയോൾ: കൊവിഡ് നാലാം തരംഗഭീതിയിൽ ദക്ഷിണ കൊറിയയും നാല് ലക്ഷം കൊവിഡ് കേസുകളാണ് ഇവിടെ പുതുതായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം...
ജിദ്ദ: സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗയെ ഒരു കായിക ഇനമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അല്‍ മര്‍വായ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തീരമാനം ഉടനെ ഉണ്ടാവും. യോഗയുടെ ആരോഗ്യ...
ന്യൂഡൽഹി: 12 മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് ബുധനാഴ്ച മുതൽ കൊവിഡ് വാസ്കിനേഷൻ നൽകി തുടങ്ങും. കോർബോവാക്സ് ആണ് കുട്ടികൾക്ക് നൽകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. 60 വയസിന് മുകളിലുള്ള എല്ലാവർക്കും...
ഷാങ്ഹായ് : ചൈനയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്. വടക്കുകിഴക്കന്‍ മേഖലയിലെ ചാങ്ചും നഗരത്തില്‍ വെള്ളിയാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രാദേശികതലത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണു നടപടി. ജിലിന്‍ നഗരത്തിലും ഭാഗിക ലോക്ഡൗണ്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു....
ന്യൂഡൽഹി: കൊവിഡിന്റെ നാലാം തരംഗം ജൂൺ മാസത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട്. ഐഐടി കാൻപൂർ തയ്യാറാക്കിയ പഠനറിപ്പോർട്ടിലാണ് വീണ്ടും ആശങ്കയുണർത്തുന്ന പ്രവചനം വന്നിരിക്കുന്നത്. ജൂൺ 22 ന് തുടങ്ങുന്ന നാലാം തരംഗം ഒക്ടോബർ 23ന് അതിന്റെ...