മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിലില് മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസമാണ്. ഇന്നലെ...
കള്ളാടി ദുരന്ത ഭൂമിയിൽ തിരച്ചിൽ തുടരുന്നതിനിടെ ഇന്ന് നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു മേപ്പാടി: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്ത ഭൂമിയിൽ തിരച്ചിൽ തുടരുന്നതിനിടെ ഇന്ന് നാല് പേരുടെ മൃതദേഹങ്ങൾ...
കൽപ്പറ്റ: മുന്നറിയിപ്പുകളും സുരക്ഷാ ചട്ടങ്ങളും കാറ്റിൽ പറത്തി നടത്തിയ ആനക്കാംപൊയിൽ കള്ളാടി തുരങ്കപാതയുടെ നിർമാണ സ്ഥലത്തുണ്ടായദുരന്തത്തിന് ഉത്തരവാദികൾ നിരവധി പേരാണ്. പരിസ്ഥിതി ലോല മേഖലയിലൂടെ ഇത്തരമൊരു വലിയ തുരങ്കം നിർമിക്കാനുള്ള തീരുമാനം എടുത്ത സംസ്ഥാന സർക്കാരാണ്...
കൽപറ്റ∙ കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് 4 മരണം. തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ഒൻപതുപേരെ ആശുപത്രിയിലേക്ക് മാറ്റി. 7 പേരെ...
. മേപ്പാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുന്നു. മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവർ അതിഥി തൊഴിലാളികളാണ്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത...
കൽപ്പറ്റ: വയനാട് കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം. ആറു പേരെയാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. രക്ഷാപ്രവർത്തനം തുടരുകയാണ്. തുരങ്കപ്പാത നിർമാണ മേഖലയിലാണ് മണ്ണിടിഞ്ഞത്....
ചൂരൽമല: വയനാട് മേപ്പാടിയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നിരവധി ഇതരസംസ്ഥാന തൊഴിലാളികളെ കാണാതായതായാണ് വിവരം. മേഖലയിൽ തുരങ്കപാത...
തിരുവനന്തപുരം: രാഷ്ട്രീയ വിമർശനങ്ങൾ കടുത്തതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിൽ സർക്കാരിന് അപേക്ഷ പുതുക്കി നൽകി അദാനി പോർട്സ്. എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് പുതുക്കിയ അപേക്ഷയിൽ പറയുന്നത്. സർക്കാരിന്റെ അനുമതിയോടെ മാത്രമേ...
തിരുവന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് അദാനിക്കൊപ്പം കൈകോർക്കാൻ ഇനി ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്സിയും. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോർട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎൽ)...
കൊച്ചി: വൈപ്പിനിൽ സ്വകാര്യ ഷിപ്യാർഡിൽ അറ്റകുറ്റ പണിനടക്കവെ കപ്പലിന് തീപിടിച്ചു. വൈപ്പിൻ കാളമുക്കിലാണ് സംഭവം. സീ ബ്ളൂ എന്ന സ്വകാര്യ ഷിപ്യാർഡിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അറ്റകുറ്റ പണി നടത്തിവന്ന വിദേശ കപ്പലിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ...