. ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് 16ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ എന്ന് പുറത്ത് എത്തിക്കാന്‍ കഴിയും എന്നതില്‍ അനിശ്ചിതത്വം തുടരുന്നു. 41 തൊഴിലാളികളെ പുറത്ത് എത്തിക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്....
കൊച്ചി : വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച രണ്ട് പേര് പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. കര്‍ണാടക സ്വദേശികളായ രാമൂജി കോറെയില്‍, രമേശ് കുമാര്‍ എന്നിവരാണ് പിടിയിലായത്....
തിരുവനന്തപുരം: മൊബൈൽ ഫോൺ കമ്പനികളുടെ പേരിലും അക്കൗണ്ടില്‍ നിന്ന് പണം തട്ടിപ്പ് വ്യാപകമാകുന്നു. മൊബൈൽ ഫോൺ സേവന ദാതാക്കളുടെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞായിരിക്കും ഇവർ വിളിക്കുക. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോൺ നമ്പറിലേയ്ക്കുള്ള...
തൊടുപുഴ: റോബിന് ബസില്‍ വീണ്ടും എം.വി.ഡിയുടെ. പരിശോധനയും പിഴയും. ഇന്ന് രാവിലെ, തൊടുപുഴയ്ക്കു സമീപം കരിങ്കുന്നത്തുവെച്ചാണ് ബസ് എം.വി.ഡി. ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് റോബിന് ബസില്‍ എം.വി.ഡി. പരിശോധന നടത്തുന്നത്. പോലീസും ഒപ്പമുണ്ടായിരുന്നു. ശനിയാഴ്ച...
പത്തനംതിട്ട: സർവീസ് പുനരാരംഭിച്ച റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ച ബസാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ച യാത്രയാണ് എം.വി.ഡി. ഉദ്യോഗസ്ഥർ കൂട്ടായി...
തിരുവനന്തപുരം: വിവാദം കൊഴുക്കുന്നതിനിടെ നവകേരള യാത്രയ്ക്കായുള്ള ബസ് കാസർകോടെത്തി. മാനദണ്ഡങ്ങൾ മറികടനാണ് മോട്ടോർ വാഹന വകുപ്പ് ബസിന് അനുമതി നൽകിയത്. ഭാരത് ബെൻസിന്റെ ഒ എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ബസ് നിർമിച്ചിരിക്കുന്നത്....
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാൻ അഞ്ചാം ദിവസവും തീവ്രശ്രമം. 96 മണിക്കൂറിലേറെയായി ഇവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ട്യൂബുകൾ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നൽകുന്നത് തുടരുന്നുണ്ട്. തുരങ്കത്തിൽ പെട്ടവർക്ക്...
“ തിരുവനന്തപുരം: ഇടവേളക്ക് ശേഷം കെ റെയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടര്‍ ചര്‍ച്ച വേണമെന്നും റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. ദക്ഷിണ റെയില്‍വേക്കാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. റെയില്‍വേ ബോര്‍ഡിന്...
കൊച്ചി: നാവികസേനാ ഹെലികോപ്ടർ അപകടത്തിൽപ്പെട്ട് ഒരു മരണം. കൊച്ചിയിൽ പരിശീലന പറക്കലിനിടെയാണ് സംഭവം. കൊച്ചി നാവിക ആസ്ഥാനത്തെ ഐ എൻ എസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത് നാവികസേനയുടെ ചേതക് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. മറ്റൊരു നാവികൻ...
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയ്ക്ക് പിന്നാലെ സബ്സിഡി അവസാനിപ്പിച്ച് സർക്കാർ. മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ സബ്സിഡി ആനുകൂല്യങ്ങൾ ലഭിക്കില്ല. വൈദ്യുതി നിരക്കിൽ 20 പൈസയാണ് യൂണിറ്റിന് വർധിപ്പിച്ചത്. നവംബർ...