കൊച്ചി: കളമശേരി ബോംബ് സ്ഫോടനക്കേസിൽ അന്വേഷണം ദുബായിലേക്ക് വ്യാപിക്കുന്നു. എൻഐഎയാണ് ദുബായിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഡോമിനിക്ക് മാർട്ടിൻ ജോലി ചെയ്ത സ്ഥാപനത്തിലടക്കം വിശദമായ അന്വേഷണം നടത്താനാണ് നീക്കം. 18 വർഷത്തോളം നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചതായി വിവരം...
ദോഹ: ഇന്ത്യയിലും യു എ ഇയിലുമായി പ്രവര്‍ത്തിക്കുന്ന സേവറി സീഷെല്ലിന്റെ 24-ാമത്തേയും ഖത്തറിലെ ആദ്യത്തേയും ഔട്ട്ലെറ്റ് മുന്‍തസയില്‍ ഒക്ടോബര്‍ 31ന് ഉദ്ഘആടനം ചെയ്യും. മുഹമ്മദ് അഹമ്മദ് ഖഷ് അല്‍ മന്‍സൂരി ഔട്ട്ലെറ്റിന്റെ ഉദ്ഘാനം നിര്‍വഹിക്കും. അകാസിയ...
ദോഹ: ഖത്തറിൽ തടവിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ. ദഹ്റ ഗ്ളോബൽ ടെക്നോളജീസ് ആന്റ് കൺസൾട്ടൻസി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഖത്തർ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നൽകുന്ന സ്വകാര്യ കമ്പനിയാണിത്....
ഖത്തർ : ഖത്തറിലെ ഇടുക്കി കോട്ടയം നിവാസികളുടെ സമൂഹിക സേവന സംഘടനയായ ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തർ ഐകെസാഖ് നടത്തുന്ന അഖില കേരള വടം വലി മാമാങ്കംപരിപാടി ഈ വരുന്ന ഇരുപത്തി...
“ ഖത്തർ ; ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് “ഇൻസ്പിരേഷൻ-2023” സംഘടിപ്പിച്ചു. തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ ഇൻകാസ് എറണാകുളം ജില്ലാ പ്രസിഡന്റ്...
കൊച്ചി: വിമാന യാത്ര നിരക്ക് വർദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി.കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരാഴ്ചക്കകം നിലപാട് രേഖ മൂലമറയിക്കണം. വിദേശ വ്യവസായിയും സ്ഫാരി ഗ്രൂപ്പ് എം.ഡിയുമായ കണ്ണൂർ മൊകേരി സ്വദേശി കെ സൈനുൽ...
. ഖത്തർ .:ഖത്തറിലെ ഇന്ത്യൻ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രതിനിധികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസി ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ചയിൽ ഖത്തറിലെ സക്രിയരായ ഇന്ത്യൻ പ്രവാസി സമൂഹത്തെക്കുറിച്ച് മതിപ്പോടെ...
ദോഹ: പ്രശസ്ത ജര്‍മന്‍ ആക്സസറി വിതരണക്കാരായ ഹമയുമായി അലി ബിന്‍ അലിയുടെ കമ്പനിയായ ദോഹത്ന ഇന്നൊവേറ്റീവ് ഡിസ്ട്രിബ്യൂഷനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ക്രൗണ്‍പ്ലാസ ബിസിനസ് സെന്ററില്‍ നടന്ന പരിപാടിയില്‍ ഓഹരി ഉടമകള്‍, കമ്പനി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍,...
ദോഹ: യാത്രാ ആവശ്യങ്ങള്‍ക്കെല്ലാം വിരല്‍ തുമ്പില്‍ പരിഹാരവുമായി mytrips.travel. ഖത്തര്‍ പൗരന്മാര്ക്കും പ്രവാസികള്‍ക്കും മികച്ച സേവനം ഒരുക്കുന്ന mytrips.travel ഖത്തറിലെ അല്‍ ജാബര്‍ ഗ്രൂപ്പും കുവൈറ്റിലെ അല്‍ റാഷിദ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണെന്ന്...
ദോഹ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ ആറാം തിയ്യതി ‘ട്യൂൺസ് ഇൻ ഡ്യൂൺസ്; ശ്വേത മോഹൻ ലൈവ് ഇൻ ഖത്തർ’ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആസ്പെയർ ലേഡീസ്...