ദുബായ്: മനുഷ്യരുടെ വിയര്‍പ്പ് മണത്തുനോക്കി ഫലം പറയും. കൊവിഡ് കണ്ടെത്താന്‍ ആര്‍ടിപിസിആര്‍ പരിശോധനയെക്കാള്‍ നല്ലത് സ്നിഫര്‍ നായകളെന്ന് യുഎഇ പഠനം. ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി കെ9 യൂണിറ്റ് ഡയറക്ടര്‍ അബ്ദുല്‍ സലാം അല്‍ ഷംസി, ഹയര്‍...
ദുബായ്: പൊണ്ണത്തടിയുള്ളവര്‍ കുറച്ചധികം ജാഗ്രത പുലര്‍ത്തണം. ഇവരില്‍ കൊവിഡ് വൈറസ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊണ്ണത്തടിയുള്ളവരില്‍ കൊവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നാണ് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരില്‍...
റിയാദ്: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. മലയാളിയായ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്കു പരുക്കേറ്റു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരാണ് മരിച്ചത്. നജ്റാൻ കിങ്...
റിയാദ്: രാജ്യം കോവിഡിൽ പതറുമ്പോൾ കൈവിടാതെ വീണ്ടും കൈത്താങ്ങായി സൗദി അറേബ്യ. ഇന്ത്യയ്ക്ക് പിന്തുണ ഉറപ്പാക്കി 60 ടൺ ലിക്വിഡ് ഓക്സിജൻ കൂടി സൗദിയിൽ നിന്ന് കയറ്റി അയച്ചു. മൂന്ന് കണ്ടെയ്നറുകളിലായാണ് ഓക്സിജൻ ഇന്ത്യയിലേക്ക് അയച്ചത്.ഇത്...
ദുബായ്: ലോകത്തെ ഏറ്റവുംസുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് മൂന്ന് അറബ് രാജ്യങ്ങൾ. പ്രവാസികളുടെ താമസ സുരക്ഷിതത്വം, മികച്ച സൗകര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ തെരഞ്ഞെടുത്തത്. ഇന്റർനാഷൺസിന്റെ എക്സ്പാറ്റ് ഇൻസൈഡർ ആഗോള റിപ്പോർട്ടിലാണ് രാജ്യങ്ങൾ നേട്ടം...
തലശേരി: ചന്ദ്രിക ദിനപത്രം സഹ പത്രാധിപരായിരുന്ന അഴിയൂര്‍ മനയില്‍മുക്ക് മനോളി ഹൗസില്‍ തലായി മമ്മൂട്ടി (80) നിര്യാതനായി. സൈദാര്‍പള്ളി കുഞ്ഞു നെല്ലിയില്‍ പരേതരായ അബ്ദുള്ളയുടെയും തലായി പൊന്നമ്പത്ത് സൈനബയുടെയും മകനാണ്. ഗള്‍ഫ് നാടുകളില്‍ ആരംഭിച്ച കെ...
റിയാദ്: ഓക്സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സഹായ ഹസ്തവുമായി സൗദി അറേബ്യ. അദാനി ഗ്രൂപ്പുമായും എംഎസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്സിജൻ ഇന്ത്യയിലെത്തിക്കുന്നത്. 80 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും...
പത്തനംതിട്ട: ഖത്തറില്‍ വീട്ട് ജോലിക്കെത്തിയ കൊല്ലം സ്വദേശിനിയായ 34 കാരിയായ യുവതിക്ക് പീഡനം. രക്ഷപ്പെട്ട യുവതി ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി.സംഭവത്തില്‍ ഖത്തറിലെ സട്രീറ്റ് 829ല്‍ എസ്2 ബില്‍ഡിംഗ് നമ്പര്‍ ആറില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശി...
ദുബായ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദുബായ് നിയന്ത്രണം കൂടുതൽ ശക്തമാക്കി. ഇനി മുതൽ ദുബായിലെത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. ജനുവരി 31 മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിലാകും. ഏത് രാജ്യത്തുനിന്നും എത്തുന്നവർക്കും...
ജിദ്ദ: കൊറോണാ വിപത്ത് ലോകത്തെങ്ങുമെന്ന പോലെ സൗദി അറേബ്യയിലും ഒഴിയാബാധയായി തുടരവേ മഹാമാരിയിൽ പ്രവാസ ദേശത്ത് ഇന്ത്യൻ സമൂഹത്തിന് തുണയായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും നിദാന്ത ജാഗ്രതയോടെ രംഗത്തുണ്ടെന്ന പ്രഖ്യാപനമായി അംബാസഡർ ഡോ. ഔസാഫ് സഈദ്...