ജിദ്ദ: തൊഴിൽ തട്ടിപ്പും ആളുകളെ കടത്തിക്കൊണ്ടുപോകുന്നതും വഴി തൊഴിലാളികൾ പറ്റിക്കപ്പെടാതിരിക്കാൻ പുതിയ നടപടിയുമായി സൗദി അറേബ്യ. സൗദിയിലെത്തുന്ന വീട്ടുജോലിക്കാരെ തൊഴിലുടമ അഥവാ റിക്രൂട്ടിങ് കമ്പനി ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്വീകരിക്കണമെന്ന സംവിധാനത്തിനു തുടക്കമായി. ജിദ്ദ കിങ് അബ്ദുൽ...
മസ്കറ്റ്: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന്, പ്രതിരോധ നടപടിയായി ഒമാനില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രിയാത്രാ വിലക്ക് അവസാനിച്ചു. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് വിലക്ക് അവസാനിച്ചത്. അതേസമയം, ബീച്ചുകളിലേക്കുള്ള പ്രവേശന വിലക്ക് ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന്...
ദുബൈ: ദുബൈ കെഎംസിസി വെൽഫെയർ സ്കീം വഴി, മരണപ്പെടുന്ന അംഗത്തിന്റെ ആശ്രിതർക്ക് നൽകുന്ന തുക 10 ലക്ഷമാക്കി ഉയർത്തിയ സാഹചര്യത്തിൽ വിപുലമായ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് കണ്ണൂർ ജില്ലാ കെഎംസിസി തുടക്കം കുറിച്ചു. പയ്യന്നൂർ മണ്ഡലം കെഎംസിസി...
ദുബൈ: പ്രവാസ ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ-സാംസ്കാരിക പ്രസ്ഥാനമായ കെഎംസിസി ദുബൈ കമ്മിറ്റിയുടെ സുരക്ഷാ സ്കീം ധനസഹായ തുക 10 ലക്ഷമാക്കി വര്‍ധിപ്പിച്ചതായി ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ സൂമില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....
ദുബായ്: യുഎഇ താമസവിസ, എമിറേറ്റ്സ് ഐഡി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ തിങ്കളാഴ്ച മുതല്‍ പിഴ നല്‍കേണ്ടിവരും. മാര്‍ച്ച് ഒന്നുമുതല്‍ ജൂലായ് 11 വരെ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും വിസ പുതുക്കാനും നീട്ടിനല്‍കിയിരുന്ന...
ജിദ്ദ : 11 വയസുകാരി മകളെ കെട്ടിയിട്ട് ചാട്ട കൊണ്ട് അടിച്ച് പിതാവിന്റെ ക്രൂരത. വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെ പിതാവിനെതിരെ നിയമനടപടി ആരംഭിച്ചു. സൗദി അറേബ്യയിലാണ് സംഭവം. പിതാവ് മകളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ ഇയാളെ...
മനാമ: കുവൈത്ത് അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബായെ നിയമിച്ചു. ബുധനാഴ്ച രാവിലെ 11 ന് നടക്കുന്ന ദേശീയ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60 അനുസരിച്ച് ഷെയ്ഖ് നവാഫ് സത്യപ്രതിജ്ഞ...
കുവൈറ്റ് : കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വസ്സായിരുന്നു .വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലായിരുന്നു അമീര്‍. 2006 ജനുവരി 29 നാണ് അമീര്‍ ഷേഖ് സാബാ...
ദുബായ്: ഇന്ത്യയിലെ നാല് ലാബുകളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് ദുബായ്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ഇന്ത്യ അധികൃതരെയാണ് ഇക്കാര്യം അറിയിച്ചത്.ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോഹെല്‍ത്ത് ലാബ്, ഡല്‍ഹിയിലെ ഡോ.പി.ഭാസിന് പാത്ലാബ്സ്...
ദുബായ്: ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിക്ക് രാജ്യാന്തര അവാര്‍ഡ്. കോവിഡിനെതിരെ സ്വീകരിച്ച സുരക്ഷാ നടപടികള്‍ മുന്‍നിര്‍ത്തിയാണ് ആര്‍ടിഎക്ക് അവാര്‍ഡ്. നോര്‍വിജിയന്‍ ഡിഎന്വിജിഎല് എന്ന സംഘടനയുടെ അവാര്‍ഡാണ് ലഭിച്ചത്. ആര്‍ടിഎ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മാത്തര്‍...