തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ പത്മനാഭന്റെ പാദം ആദ്യം വണങ്ങത്തക്ക രീതിയില്‍ നാളെ മുതല്‍ ദര്‍ശനക്രമത്തില്‍ മാറ്റം. ഒരു സമയം രണ്ടു ദിശകളില്‍ ഭക്തര്‍ സഞ്ചരിക്കുന്നതു കാരണമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ചുരുങ്ങിയ സമയത്തിനുള്ളില്‍...
തിരുവനന്തപുരം .രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. വീടുകളിൽ മരിച്ചവരുടെ സംസ്കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോഴും, കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോഴും തനിക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പ്രകാശ്...
ന്യൂഡൽഹി: മൂന്നാം തവണയും അധികാരത്തിലേറുമെന്ന് സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. വികസന നേട്ടങ്ങൾ എണ്ണി പറയാൻ അടുത്ത വർഷവും ചെങ്കോട്ടയിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ...
റാഞ്ചി: മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ജവാന്മാര്ക്ക് വീരമൃത്യു. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിലെ ടോന്‍ടോയിലാണ് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടലുണ്ടായത്. ഝാര്‍ഖണ്ഡ് ജാഗ്വാര്‍ ഫോഴ്സിലെ ജവാന്മാരായ അമിത് തിവാരി, ഗൗതം കുമാര്‍ എന്നിവരാണ് മരിച്ചത്. ഇവിടെ ഏതാനും...
ന്യൂഡൽഹി: രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിൽ സമാധാനം പുലരുമെന്നും സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി വ്യക്തമാക്കി. ചെങ്കോട്ടയിൽ ദേശീപതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മണിപ്പൂർ വിഷയം...
ദില്ലി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു.കേരളത്തില്‍ നിന്ന് പത്തു പേര്‍ക്കാണ് ഇക്കുറി മെഡല്‍. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ കേരള പൊലീസിലെ എസ് പി ആര് മഹേഷിന് ലഭിച്ചു. കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്...
നീറ്റ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി. ചെന്നൈ: നീറ്റ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി. ചെന്നൈയിലാണ് ദാരുണ സംഭവം. ജഗദീശ്വരന് എന്ന വിദ്യാര്‍ഥിയാണ് 2 തവണ പരാജയപ്പെട്ടത്തോടെ ജീവനൊടുക്കിയത്. പിന്നാലെ...
ഷിംല: ഹിമാചലിലെ സോളൻ ജില്ലയിൽ മേഘ വിസ്ഫോടനത്തിൽ 7 പേർ മരിച്ചു. 5 പേരെ രക്ഷപെടുത്തിയതായും ഒരാളെ കണാതായതായും റിപ്പോർട്ടുകളുണ്ട്. കനത്ത മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ 3 വീടുകളും ഒരു ഗോ ശാലയും ഒലിച്ചു പോയി....
ന്യൂഡൽഹി: രാജ്യം നാളെ സ്വാതന്ത്ര്യത്തിന്റെ 77ാം വാർഷികം ആഘോഷിക്കുകയാണ് . സ്വാതന്ത്ര്യദിനത്തിലെ സുപ്രധാന പരിപാടിയായ ഡൽഹി ചെങ്കോട്ടയിലെ ദേശീയപതാക ഉയർത്തുന്ന ചടങ്ങിൽ ഇത്തവണ പങ്കെടുക്കുക 1800 വിശിഷ്ട അതിഥികളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക...
ന്യൂഡൽഹി-കൊളോണിയൽ കാലത്തെ ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾ സമ്പൂർണമായി പരിഷ്കരിക്കുന്നതിനുള്ള ബില്ലുകൾ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. 1860-ലെ ഇന്ത്യൻ പീനൽ കോഡിന് പകരം ഭാരതീയ ന്യായ സംഹിത നിലവിൽ വരും. ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി...