ദില്ലി: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്യപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാക്കൾ. അദാനി മോദി ബന്ധം പറഞ്ഞതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി....
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുകൂല വിധി. രാഹലിന് സൂറത്ത് ഹൈക്കോടതി വിധിച്ച ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.അപകീര്‍ത്തി പരാമര്‍ശം നടത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ മാപ്പ് പറയേണ്ട കാര്യമില്ലെന്നും കാണിച്ചാണ് രാഹുല്‍...
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടലും സംഘര്‍ഷവും. ഇംഫാല്‍ വെസ്റ്റില്‍ ഒരു പൊലീസുകാരന് വെടിയേറ്റു മരിച്ചു. സെഞ്ചാം ചിരാംഗില്‍ വെച്ചായിരുന്നു അക്രമം. കുക്കികളാണ് വെടിയുതിര്‍ത്തതെന്നാണ് സൂചന. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അക്രമി പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്കാണ് വെടിയുതിര്‍ത്തത്....
നാല് സംസ്ഥാനങ്ങളില്‍ സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലുസംസ്ഥാനങ്ങളില് സ്ക്രീനിങ് കമ്മിറ്റികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷന്മാരേയും അംഗങ്ങളേയും നിയമിച്ചുകൊണ്ടുള്ള പട്ടിക ബുധനാഴ്ച കോണ്‍ഗ്രസ്...
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ 2 വിഭാഗങ്ങൾ തമ്മിൽ തുടരുന്ന കലാപത്തിൽ 2 ഹോം ഗാർഡുകൾ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. 7 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കലാപത്തിൽ നുഹ്, ഗുരുഗ്രാം, പൽവാൽ, ഫരിദാബ്ദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞകൾ...
ചെന്നൈ: ചെന്നൈയില്‍ ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. ചെന്നൈ സ്വദേശികളായ വിനോദ്, രമേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും കൊലക്കേസ് ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതികളാണ്. വാഹനപരിശോധനയ്ക്കിടെ സംഘം കത്തികൊണ്ട് പൊലീസിനെ ആക്രമിക്കുകയായിരുന്നു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.വാഹന...
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആശ്വാസം. ശിവകുമാറിനെതിരായ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. കേസില്‍ സ്റ്റേ അനുവദിച്ച കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം...
മുംബൈ: മുംബെെ-ജയ്പുർ തീവണ്ടിയിൽ ഉണ്ടായ വെടിവെപ്പിൽ നാല് മരണം.ഒരു ആർപിഎഫ് ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. തീവണ്ടിയിൽ വെടി ഉതിർത്തത് ആർ.പി.എഫ് കോൺസ്റ്റബിൾ തന്നെയാണ്. കൊലപാതകത്തിന് ശേഷം ഇയാൾ ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ...
ന്യൂഡല്‍ഹി: അനില്‍ ആന്റണിയെ ബി.ജെ.പി ദേശീയ സെക്രട്ടറിയായി നിയമിച്ചു. അനിൽ ആന്റണി ഉൾപ്പടെയുള്ള പുതിയ ദേശീയ ഭാരവാഹികളെ ബി.ജെ.പി ദേശീയ നേതൃത്വം ഇന്നാണ് പ്രഖ്യാപിച്ചത്. മലയാളികളായ മറ്റ് രണ്ട് പേരാണ് ദേശീയ ഭാരവാഹിപ്പട്ടികയില്‍ ഉള്ളത്. എ.പി....
ന്യൂഡല്‍ഹി: മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്തതിന്റെ വീഡിയോ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പുറത്തെത്തിയത് പ്രഥമദൃഷ്ട്യാ നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സംഭവവുമായി ബന്ധപ്പെട്ട...