ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റ് പാസാക്കിയാലും പ്രാബല്യത്തിൽ വരാൻ 2029 വരെ കാക്കേണ്ടി വരും. പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയം (ഡീലിമിറ്റേഷൻ) പൂർത്തിയായ ശേഷം മാത്രം നിയമസഭകളിലും പാർലമെന്റിലും 33% വനിതാ സംവരണം നടപ്പാകുന്ന വിധത്തിലാണ്...
ന്യൂദൽഹി: പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ആദ്യ ബില്ലായി വനിതാ സംവരണ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. പുതിയ പാർലമെന്റിലെ ആദ്യ ബില്ലായാണ് വനിതാ ബിൽ എത്തുന്നത്. ചൊവ്വാഴ്ചത്തെ അജണ്ടയിൽ ഈ ബില്ലും ഉൾപ്പെടുത്തിയിരുന്നു.. കേന്ദ്ര നിയമമന്ത്രി...
ചെന്നൈ: സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മീര (16) ആണ് മരിച്ചത്. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ്...
“ചെന്നൈ: തമിഴ്നാട്ടിൽ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. ബിജെപിയുമായി സഖ്യമില്ലെന്ന് വ്യക്തമാക്കി എഐഎഡിഎംകെ. പാർട്ടിയുടെ മുതിർന്ന നേതാവ് ഡി. ജയകുമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പു കാലത്ത് സഖ്യവുമായി ബന്ധപ്പെട്ട ഭാവി പരിപാടികൾ വ്യക്തമാക്കുമെന്നും...
ന്യൂദൽഹി: പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്ക് മാറിയാലും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 75 വർഷത്തിനിടെ പാർലമെൻ്റ് മന്ദിരം നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായി. 75 വർഷത്തെ ചരിത്രത്തിലെ യോജിച്ച പരിശ്രമത്തിന്റെ ഫലമാണ്...
ഡല്‍ഹി: പാക് കാമുകനൊപ്പം ജീവിക്കാന്‍ വാഗ ബോര്‍ഡര്‍ വഴി പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി തിരിച്ചെത്തിയേക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 34 കാരിയായ അഞ്ജു ഇന്ത്യയില്‍ ഉള്ള രണ്ടു മക്കളെ കാണാത്തതിനാല്‍ മാനസിക ബുദ്ധമുട്ട് അനുഭവിക്കുകയാണ് പാകിസ്താനിലെ...
പട്ന: പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാപകമായ അഴിമതികളുമായി ബന്ധപ്പെട്ട പേരുമായി പൊതുജനങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കാത്തതിനാലാണ് അവർ യു.പി.എ എന്ന പേര് ഉപേക്ഷിച്ച്, ഇന്ത്യ എന്ന് സഖ്യത്തിന് പേരിട്ടതെന്ന് അമിത്ഷാ...
കോഴിക്കോട്: കേരളത്തിലെ നിപ കേസുകളുടെ പശ്ചാത്തലത്തിൽ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചാമരാജനഗര്‍, മൈസൂരു, കുടക്, ദക്ഷിണ കന്നഡ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. നിപ ബാധിത മേഖലയിലേക്കുള്ള...
ചെന്നൈ: സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ നിർദേശം. പകരം കേന്ദ്ര സർക്കാരിന്റെ അഴിമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്റ്റാലിൻ. മന്ത്രിയും മകനുമായ ഉദയനിധി സ്റ്റാലിന്റെ...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ 117ഓളം മദ്രസകൾ എൻസിഇആർടി സിലബസിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് അറിയിച്ചു. മദ്രസയിലെ പാഠഭാഗങ്ങൾക്കൊപ്പം സംസ്കൃതവും പഠിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രധാന്യം ഉൾക്കൊണ്ടുകൊണ്ടാണ്...