Connect with us

NATIONAL

തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം.  റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി

Published

on

ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രാവിലെ 7.39 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. കർണാടകയിലെ വിജയപുരയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസമോളജി ‘എക്സിൽ’ പോസ്റ്റ് ചെയ്തു.”

Continue Reading