ബെംഗളൂരു ∙ കർണാടകയിൽ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും...
ഈ നിലപാടാണെങ്കിൽ കർണാടകയിൽ അധിക നാൾ ഭരിക്കില്ലെന്ന് ഇപി ജയരാജൻപാർട്ടി നേതാക്കളെയാണ് ചടങ്ങിൽ ക്ഷണിക്കുന്നതെന്നു കോൺഗ്രസ് തിരുവനന്തപുരം: കർണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി നേതാക്കൾ. കോൺഗ്രസിനെ വിമർശിച്ച്...
25 മന്ത്രിമാരുടെ പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിയില്‍ ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തിന്റെ അന്തിമ ചര്ച്ചകള്ക്ക്പരിഗണിക്കേണ്ടവരുടെ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാറും വീണ്ടും ഡല്‍ഹിയിലേക്ക് തിരിച്ചു. നാളെ ഉച്ചയ്ക്ക് 12.30-നാണ്...
: ന്യൂഡൽഹി :ദി കേരള സ്റ്റോറി നിരോധിച്ച ബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തിന് സ്റ്റേ. പ്രദര്‍ശന വിലക്ക് സുപ്രിംകോടതി പിന്‍വലിച്ചു.ബംഗാളില്‍ ചിത്രത്തിന്റെ പൊതുപ്രദര്‍ശനം ആകാമെന്ന് സുപ്രിംകോടതി ഉത്തരവ്. തമിഴ്നാട് സര്‍ക്കാരിനോടും ചിത്രം നിരോധിക്കരുത് എന്ന് സുപ്രിംകോടതി. സാമൂഹികമായ...
. ബംഗളൂരു: ഹൈക്കമാൻഡ് തീരുമാനം കോടതി ഉത്തരവുപോലെ സ്വീകരിച്ചതായി കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. കർണാടക ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്. നമ്മൾ പലരും കോടതിയിൽ വാദിക്കും എന്നാൽ കോടതി വിധി...
ന്യൂഡൽഹി: ജെല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. ജെല്ലിക്കെട്ടിന് അനുമതി നൽകിക്കൊണ്ട് തമിഴ്നാട് നിയമത്തിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ. എം. ജോസഫ് നേതൃത്വം നൽകിയ അഞ്ചംഗം ഭരണഘടനാ ബെഞ്ച് ഐകകണ്ഠമായാണ്...
ന്യൂഡല്‍ഹി: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗികമായി കോണ്‍ഗസ് പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഡി.കെ. ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായി തുടരുമെന്നും കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി...
ന്യൂഡൽഹി: കേന്ദ്ര നിയമന്ത്രി സ്ഥാനത്തു നിന്നും കിരൺ റിജിജുവിനെ മാറ്റി. പുതിയ നിയമമന്ത്രിയായി അർജുൻ റാം മേഘ്വാളിനെയാണ് നിയമിച്ചത്. രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവാണ് അർജുൻ റാം മേഘ്വാൾ ദൗമ ശാസ്ത്രമന്ത്രാലയത്തിന്റെ ചുമതലയാണ് കിരൺ റിജിജുവിന്...
ന്യൂഡല്‍ഹി: നാല് ദിവസത്തെ അതിശ്ചിതത്വത്തിനൊടുവിൽ കർണാടക സര്‍ക്കാര്‍ രൂപവത്കരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ സമവായം. മഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാ...
ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സന്ദേഹങ്ങള്‍ക്കുമൊടുവില്‍ സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും.ആദ്യ രണ്ടുവര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിന് കൈമാറണം എന്ന നിര്‍ദേശത്തോടെയാണ് കോണ്‍ഗ്രസ്...