അനില്‍ ആന്റണി നരേന്ദ്രമോദിയുമായി കൊച്ചിയിൽ വേദി പങ്കിടും ന്യൂഡല്‍ഹി: ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്ന അനില്‍ ആന്റണി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടും. കൊച്ചിയില്‍ നടക്കുന്ന യുവം പരിപാടിയിലാണ് ഇരുവരും ഒരുമിച്ചെത്തുക. ഏപ്രില്‍ 25 നാണ് പ്രധാനമന്ത്രി...
ന്യൂഡൽഹി:വിദ്യാഭ്യസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് അത്യന്തം അപകടകരമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ. ജയിലില്‍ നിന്ന് അയച്ച കത്തിലാണ് നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനമുള്ളത്. ഇന്നത്തെ യുവാക്കള്‍ എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്ന അഭിലാഷമുള്ളവരാണ്, അവര്‍...
ന്യൂഡൽഹി: സംയുക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു. ഇന്നുച്ചയ്ക്ക് 12 മണിക്ക് പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അംഗത്വം സ്വീകരിച്ചു. 62 കാരനായ ഇദ്ദേഹം കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ നിന്നും...
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിച്ചവരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. വിവിധ സംസ്ഥാനങ്ങളുടെ ആരോഗ്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. എംപവേർഡ് ഗ്രൂപ്പും എൻടിജിഐ (നാഷണൽ...
ന്യൂദല്‍ഹി : രാജ്യത്തെ സേവിക്കുക എന്നതാണ് എന്റെ ധര്‍മ്മം. കോണ്‍ഗ്രസ്സിലുള്ളവര്‍ ഒരു കുടുംബത്തിനായി മാത്രം പ്രവര്‍ത്തിക്കുന്നുവെന്ന് അനില്‍ ആന്റണി. രാജ്യ താത്പ്പര്യത്തിനാണ് ബിജെപിയില്‍ പ്രാധാന്യം. രാജ്യത്തിന് വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം തന്നതിന്...
ന്യൂഡൽഹി: അനിൽ ആന്റണി ബിജെപിയിലേക്കെന്ന് സൂചന. മുതിർന്ന കോൺഗ്രസ് നേതാവായ ഏ കെ ആന്റണിയുടെ മകനാണ് അനിൽ ആന്റണി. ഇന്ന് മൂന്നുമണിക്ക് ഒരു പ്രധാനവ്യക്തി പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്. ആ വ്യക്തി അനിൽ...
ന്യൂഡൽഹി:ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് ആറര ശതമാനമായി തുടരും. മേയ് വരെ സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. രാജ്യാന്തര ബാങ്ക് തകർച്ചകളുടെ പശ്ചാത്തലത്തിൽ...
കോവിഡ് കുതിച്ചുയരുന്നു: പ്രതിദിന കണക്ക് 5000 കടന്നു ന്യൂഡൽഹി രാജ്യത്ത് വീണ്ടും ആശങ്കയായി കോവിഡ് കേസുകളിൽ വൻ വർധന. പ്രതിദിന കണക്ക് 5,000 ത്തിന് മുകളിൽ കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,335 പേർക്കാണ് കോവിഡ്...
ന്യൂഡൽഹി :കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയ...
. തിരുവനന്തപുരം: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ പിടിയിലായ പ്രതി ഷഹറൂബ് സെയ്ഫി ഡൽഹി ഷഹീന്‍ബാഗ് സ്വദേശി എന്ന് കണ്ടെത്തി അന്വേഷണ സംഘം. ട്രെയിനിൽ തീയിട്ടതിന് പിടിയിലായ പ്രതി തന്റെ മകനെന്ന് ഷഹറൂബ് സെയ്ഫിയുടെ...