കഠ്മണ്ഡു∙ മിന്നൽ പ്രളയത്തിൽ കാണാതായവരുടെ എണ്ണം വർധിച്ചതോടെ വിദേശ സഹായം വേണ്ടെന്ന മുൻ നിലപാട് മാറ്റി നേപ്പാൾ. രക്ഷാപ്രവർത്തനത്തിനുവേണ്ട വൈദഗ്ധ്യം തങ്ങൾക്കുണ്ടെന്നാണ് നേപ്പാൾ ഇന്നലെ വരെ അവകാശപ്പെട്ടിരുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹായ അഭ്യർഥനകൾ നേപ്പാൾ നിരസിച്ചെന്ന്...
ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഗംഗാ നദിയുടെ തീരത്തിന് സമീപം പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു. ഇന്ന് രാവിലെ നടന്ന അപകടത്തിൽ ഇൻസ്ട്രക്ടർ പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്. നാല് സീറ്റുകളുള്ള ഇരട്ട എൻജിൻ...
. ന്യൂയോർക്ക്: ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മതസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന യുഎസ് കമ്മീഷൻ. ഇന്ത്യയിൽ മതസ്വാതന്ത്ര്യം വഷളാകുകയാണെന്നും ആർഎസ്എസിനെതിരെ യുഎസ് ഉപരോധം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് യുഎസ് കമ്മീഷൻ പ്രസ്താവനയിറക്കിയത്. മാഡിസൺ സ്ക്വയർ ഗാർഡനിൽ ഇന്ന് മോഹൻ ഭഗവത്...
തിരുവനന്തപുരം: പ്രളയമുണ്ടായപ്പോൾ നേപ്പാളിലുണ്ടായിരുന്ന 32 മലയാളികളുടെ വിവരങ്ങൾ ലഭിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിലേക്ക് ഇവരുടെ ബന്ധുക്കൾ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിൽ 18 പേരുമായി സംസാരിക്കാനായി. 14 പേരുമായി ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. നോർക്ക...
ചെന്നൈ: നിയമസഭയിൽ പുതിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. 2.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്....
കൊച്ചി: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ അടർത്തിമാറ്റിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം . കേന്ദ്ര റെയിൽവേ മന്ത്രാലയമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്റെയിൽവേയുടെ ഈ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ കർണാടകയിലെ ബിജെപി നേതാക്കൾ അവകാശവാദങ്ങളുമായി മത്സരത്തിലാണ്. തങ്ങളുടെ...
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ ആളെയും കൂട്ടിയാണ് രാഹുൽ ഗാന്ധി എത്തിയത്. ഡിസിപിയുമായി കൂടിക്കാഴ്ച...
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് വി ഡി സതീശൻ ഇക്കാര്യം ഉന്നയിച്ചത്....
ലക്നൗ: കൊലപാതക കേസുകളിലെ പ്രതികൾക്കു പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുന്നതിലൂടെ വാർത്തകളിൽ ഇടം നേടിയ മുസാഫർനഗർ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജിയായ രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ മാറ്റി. കഴിഞ്ഞ നാല് മാസത്തിനിടെ...
കൊൽക്കത്ത: ഹോട്ടലിലുണ്ടായ വൻതീപിടിത്തത്തിൽ കുട്ടിയുൾപ്പടെ ഒമ്പത് പേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ഫ്രീ സ്കൂൾ സ്ട്രീറ്റിലെ ഹോട്ടലിൽ തീപിടിത്തമുണ്ടായത്. ന്യൂ മാർക്കറ്റിന് സമീപമുള്ള തിരക്കേറിയ പ്രദേശത്താണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. തീപിടിത്തത്തിൽ മരിച്ച ഒമ്പതുപേരും ബംഗ്ലാദേശ്...