ദെഹ്റാദൂണ്‍: രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് സംഭവിച്ചത് അപകട മരണങ്ങളായിരുന്നെന്ന വിവാദ പ്രസ്താവനയുമായ്ഉത്തരാഖണ്ഡ് കൃഷി മന്ത്രിയും ബി.ജെ.പി. നേതാവുമായ ഗണേഷ് ജോഷി. അപകടമരണവും രക്തസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഗണേഷ് ജോഷി കൂട്ടിച്ചേർത്തു. ഭാരത്...
ന്യൂഡല്‍ഹി: 2023- 24 വര്‍ഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് അവതരിപ്പിക്കും.രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ജനപ്രിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി , ഭവന...
ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. കേന്ദ്ര ബ ന്യൂഡല്‍ഹി: ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. കേന്ദ്ര ബജറ്റിന് മുമ്പുള്ള സാമ്പത്തിക...
ന്യൂഡൽഹി:ഇന്ത്യയുടെ ആത്മവിശ്വാസം ഏറ്റവും ഉയരത്തിലാണെന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാഷ്ടപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ് സമ്മേളനത്തിനു തുടക്കമായി. രാജ്യം ഭീകരതയെ ശക്തമായി നേരിട്ടു. ഇന്ത്യ ലോകത്തിനു പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കാലമാണിതെന്നും രാഷ്ട്രപതി പറഞ്ഞു. ദ്രൗപദി മുര്‍മുവിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്....
ന്യൂഡല്‍ഹി: പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന ഉറപ്പില്ലാതെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി താന്‍ ഇറങ്ങി പുറപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധി. കോളേജ് കാലത്ത് കാലിന് പറ്റിയ പരിക്ക് ജോഡോ യാത്ര തുടങ്ങിയപ്പോള്‍ പ്രശ്നമായി. യാത്രയില്‍ വലിയ സുരക്ഷാ...
മുംബൈ: അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേയ്ക്കുമുള്ള കടന്നുകയറ്റമാണെന്ന അദാനിയുടെ ആരോപണത്തിന് മറുപടിയുമായി സ്ഥാപനം. ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ല. തട്ടിപ്പ് തട്ടിപ്പുതന്നെയാണ്. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഔദ്യോഗിക സമാപനം ഇന്ന്. രാവിലെ പതിനൊന്നിന് ശ്രീനഗർ ഷേർ- ഇ- കാശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ പതിനൊന്ന് പ്രതിപക്ഷ പാർട്ടി...
അഗർത്തല: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിന് ആരംഭം കുറിച്ചു. കോൺഗ്രസും ബി ജെ പിയും ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 48 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തുവിട്ടു. കോൺഗ്രസ് 17 സ്ഥാനാർത്ഥികളെയും പ്രഖ്യപിച്ചിട്ടുണ്ട്. ഫെബ്രുവരി 16നാണ് തിരഞ്ഞെടുപ്പ്...
ഭോപ്പാല്‍ : മധ്യപ്രദേശിലും രാജസ്ഥാനിലുമായി മൂന്ന് വിമാനങ്ങള്‍ തകര്‍ന്നു വീണു. മധ്യപ്രദേശ് മോരോനയ്ക്ക് സമീപത്തായി രണ്ട് യുദ്ധ വിമാനങ്ങളും രാജസ്ഥാന് ഭരത്പൂരിലായി ഒരു ചാര്‍ട്ടേഡ് വിമാനവുമാണ് തകര്‍ന്നു വീണത്. മധ്യപ്രദേശില്‍ സുഖോയ്- 30, മിറാഷ് 2000...
ഗുജറാത്ത് കലാപത്തിൻറെ നേർക്കാഴ്ചയാണ് ബിബിസി ഡോക്യുമെൻററിയെന്ന് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ ഡോ. മല്ലിക സാരാഭായ്. ഈ ഡോക്യുമെൻററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണ്. 1969 ലെ കലാപവും നടുക്കുന്ന ഓർമ്മയാണ്. പക്ഷേ അതൊരു വിഭാഗത്തെ...