ഖാണ്ഡവ :ഭാരത് ജോഡോ യാത്രയില്‍ ആദ്യമായി പങ്കുചേര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിലെത്തിയ ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കുടുംബ സമേതമാണ് പ്രിയങ്ക പങ്കെടുത്തത്.മധ്യപ്രദേശിലെത്തിയ ജോഡോ യാത്രയുടെ രണ്ടാം ദിവസം ഖാണ്ഡവ ജില്ലയിലെ...
ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ നാലു യുവതികള്‍ ചേര്‍ന്ന് ഒരു പുരുഷനെ ബലാല്‍സംഗം ചെയ്തെന്ന് ആരോപണം. പഞ്ചാബിലെ ദൈനിക് സവേര എന്ന പത്രമാണ് യുവാവിന്റെ അഭിമുഖത്തിലൂടെ ഇത്തരമൊരു വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. തന്നെ കാറിലെത്തിയ നാലു യുവതികള്‍...
മംഗളൂരു : മംഗളൂരു പ്രഷര്‍ കുക്കര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 18 ഇടങ്ങളില്‍ പൊലീസും എന്‍ഐഎയും പരിശോധന നടത്തുന്നു. മംഗളൂരുവിലും മൈസൂരുവിലുമാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. കേസില്‍ പ്രതിയായ ഷാരിഖിന്റെ ബന്ധുവീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്....
നട തുറന്ന ശേഷം ശബരിമല ദർശനത്തിനെത്തിയത് മൂന്നര ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമല: മണ്ഡലമഹോത്സവത്തിനായി നടതുറന്ന ആദ്യ ആഴ്ചയിൽ ശബരിമലയിൽ ദർശനത്തിനെത്തിയത് മൂന്നര ലക്ഷത്തിലധികം തീർത്ഥാടകർ. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ശരാശരി അറുപതിനായിരത്തോളം പേരാണ് ദർശനം നടത്തിയത്....
ഹൈദരാബാദ്: തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു തെലങ്കാന പൊലീസിന്റെ ലുക്കൗട്ട് നോട്ടിസ്. ഓപ്പറേഷന് താമരയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നതിനാണ് നടപടി....
ന്യൂഡല്‍ഹി: ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജെയിനിനെ ജയിലില്‍ മസാജ് ചെയ്തയാള്‍ പോക്സോ നിയമപ്രകാരം ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന് തിരിച്ചറിഞ്ഞതായി തിഹാര്‍ ജയില്‍ അധികൃതര്‍ . നേരത്തേ, ജെയിനിനെ ജയിലില്‍ മസാജ് ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍...
ബംഗളൂരു: മംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനം നടത്തിയതിനു പിന്നില്‍ ഐഎസ് ബന്ധമെന്ന് എഡിജിപി അലോക് കുമാര്‍. സ്ഫോടനം നടത്തിയ ഷരീഖ് എന്ന വ്യക്തി 2020ല്‍ തീവ്രവാദക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആളാണ്. വ്യാജപേരുകളിലാണ് ഇയാള്‍ സിം...
കൊച്ചി: ശബരിമലയിലേക്കുള്ള ഹെലികോപ്റ്റര്‍ തീര്‍ഥാടനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സേവനം നല്കുമെന്നു കാണിച്ചു പരസ്യം നല്കാന് ആരാണ് അനുവാദം നല്‍കിയതെന്ന് സ്വകാര്യ കമ്പനിയായ ഹെലി കേരളയോടു ഹൈക്കോടതിയുടെ ചോദിച്ചു. വെബ്സൈറ്റിലെ പരസ്യത്തിന്റെ അടിസ്ഥാനത്തില്‍...
ന്യൂഡല്‍ഹി: തീവ്രവാദത്തിന് മാപ്പു നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ ലോകത്ത് നിന്ന് തുടച്ച് മാറ്റാന്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനം ഇന്ത്യ നടത്തുകയാണ്. പിന്‍വാതിലിലൂടെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ചില രാജ്യങ്ങളുടെ നടപടി ലോക സമാധാനത്തിന് വെല്ലു വിളിയാണെന്നും പ്രധാനമന്ത്രി...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിക്രം എസ് സൗണ്ടിംഗ് റോക്കറ്റാണ് വിക്ഷേപിച്ചത്. ഇന്ത്യൻ ബഹിരാകാശ...