ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാണയിലെ അദംപുര്‍, ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്നാഥ്, ഒഡീഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ്...
ഗര്‍ഭിണിയായി കുഞ്ഞിനു ജന്മം നല്‍കണമെന്നോ വേണ്ടെന്നോ തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന് കോടതി കൊച്ചി: പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതില്‍ സ്ത്രീയുടെ അവകാശം നിയന്ത്രണമില്ലാത്തതാണെന്ന് ഹൈക്കോടതി. ഗര്‍ഭിണിയായി കുഞ്ഞിനു ജന്മം നല്‍കണമെന്നോ വേണ്ടെന്നോ തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന് കോടതി...
ന്യൂഡല്‍ഹി: പിഎഫ് പെന്ഷന് കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്ഷന് നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി ശരിവെച്ചു.പെന്ഷന് നിശ്ചയിച്ച ശമ്പളപരിധി 15000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും സുപ്രീംകോടതി...
ന്യൂഡൽഹി: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടങ്ങളിലായി. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. 51,782 പോളിംഗ് സ്റ്റേഷനുകളിലായി ആകെ 4.9 വോട്ടർമാരാണ് ഉള്ളത്. 3,24,47 പേർ കന്നിവോട്ടർമാരാണ്.അടുത്തവർഷം ഫെബ്രുവരി 18നാണ്...
ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് നടക്കുന്ന വാർത്താസമ്മേളനത്തിലായിരിക്കും പ്രഖ്യാപനം ഉണ്ടാവുക. നേരത്തേ ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം ഗുജറാത്തിലെ തീയതികളും പ്രഖ്യാപിക്കും എന്നുകരുതിയെങ്കിലും അത് ഉണ്ടായില്ല. 2023 ഫെബ്രുവരി 18നാണ്...
ന്യൂഡൽഹി : ഹിമാചൽ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരുത്താൻ കേന്ദ്ര നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയിൽ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്....
ആം ആദ്മിയെ വെട്ടിലാക്കി സാമ്പത്തിക തട്ടിപ്പു കേസിലെ മുഖ്യപ്രതി സുകാഷ് ചന്ദ്രശേഖർ .കോടിക്കണക്കിനു രൂപ കൈക്കൂലു നൽകിയെന്ന് വെളിപ്പെടുത്തൽ ന്യൂഡൽഹി:ആം ആദ്മി പാർട്ടിക്ക് കോടിക്കണക്കിനു രൂപ കൈക്കൂലു നൽകിയെന്ന സാമ്പത്തിക തട്ടിപ്പു കേസിലെ മുഖ്യപ്രതി സുകാഷ്...
ലക്നൗ: മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമെന്ന് ലക്നൗ ജില്ലാ കോടതി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി കാപ്പന് നിരന്തരം ബന്ധപ്പെട്ടിരുന്നു. പിഎഫ്ഐ യോഗങ്ങളിലും കാപ്പന് നിത്യസാന്നിധ്യമായിരുന്നു. ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാപ്പനും...
ന്യൂഡൽഹി: ബലാൽസംഗ കേസുകളിലെ രണ്ട് വിരൽ പരിശോധന നിരോധിച്ചുള്ള സുപ്രധാന വിധിയുമായി സൂപ്രീം കോടതി. പ്രാകൃതമായ പരിശോധനയാണിത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയാണ് ഇത് എന്നും കോടതി നരീക്ഷിച്ചു. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന്...
ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സംഘടനാ തലത്തിലുണ്ടായ ഉയര്‍ച്ച താഴ്ചകളും യോഗത്തില്‍ ചര്‍ച്ചയാകും.സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍...