ചെന്നൈ: തമിഴ്നാട് ശിവകാശി സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി. ഇന്നലെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ പോയി മടങ്ങിയെത്തിയ ശേഷമാണ് പെൺകുട്ടി ജീവനൊടുക്കിയത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ...
ന്യൂഡൽഹി:രാജ്യസഭയില്‍ ചെയറിന്റെ വിലക്കു മറികടന്ന് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച അംഗങ്ങള്‍ക്കു സസ്പെന്ഷന്. കേരളത്തില്‍നിന്നുള്ള മൂന്നു പേര് ഉള്‍പ്പെടെ 11 അംഗങ്ങളെയാണ് ഈയാഴ്ചത്തെ ശേഷിക്കുന്ന ദിവസങ്ങളില്‍ സസ്പെന്‍ഡ് ചെയ്തത്. സിപിഎമ്മിലെ എഎ റഹീം, വി ശിവദാസന്‍, സിപിഐയിലെ...
ന്യൂഡൽഹി: സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് എംപിമാരുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിലിരുന്ന് പ്രതിഷേധിച്ച രാഹുലിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.പാർലമെന്റിൽ നിന്നും വിജയ്...
ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്പെന്റ് ചെയ്തു. മാണിക്കം ടാഗോര്‍, ടി എന്‍ പ്രതാപന്, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്പെന്റ് ചെയ്തത്. ഈ വര്‍ഷകാല സമ്മേളനം...
ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തലയുമായി കാമുകന് പൊലീസ് സ്റ്റേഷനില്‍ .ബംഗളുരു: കര്‍ണാടകയിൽ വീട്ടില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി തലയുമായി കാമുകന് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. 23കാരിയായ നിര്‍മല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കര്‍ണാടക...
ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ചുമതലയേറ്റു ദൗപദി മുർമു രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. മഹാത്മാ ഗാന്ധി നൽകിയ പാഠങ്ങൾ മുന്നോട്ടുള്ള ഓരോ ചുവടുവയ്പിനും പ്രചോദനമാണെന്നും മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിലൂടെ മുന്നോട്ടുപോകുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി.പാർലമെന്റിന്റെ...
ന്യൂഡൽഹി: മാധ്യമങ്ങള്‍ പ്രത്യേക അജന്‍ഡ വച്ചു നടത്തുന്ന ചര്‍ച്ചകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ. മാധ്യമ വിചാരണകള്‍ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. കേസുകളില്‍ മാധ്യമ...
ബംഗാൾ വാണിജ്യ- വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി കള്ളപ്പണക്കേസിൽ അറസ്റ്റിൽ കൊൽക്കത്ത: അടുത്ത സുഹൃത്തിൽ നിന്ന് ഇരുപത് കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതിന് പിന്നാലെ പശ്ചിമ ബംഗാൾ വാണിജ്യ- വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി കള്ളപ്പണക്കേസിൽ...
ന്യൂഡൽഹി∙ ഡൽഹിയിൽ റെയിൽവേ കെട്ടിടത്തിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.സംഭവത്തിൽ റെയിൽവേ ജീവനക്കാരനായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫരീദാബാദ് സ്വദേശിനിയായ മുപ്പുതുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. .വ്യാഴാഴ്ച അർധരാത്രിയിലാണ് സംഭവം നടന്നത്. പിടിയിലായ നാലുപേരും റയിൽവേ ഇലക്ട്രിക്കൽ വിഭാഗത്തിലെ...
ന്യൂഡല്‍ഹി: വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചു. നാനൂറിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം നല്കിയ...