മുംബൈ: രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില ദിനംപ്രതി ഉയരുകയാണ്. ഇന്ന് ബാരലിന് 130 ഡോളർ കടന്നിരിക്കുകയാണ്. 13 വർഷത്തെ ഏറ്റവും ഉയർന്ന വിലയിലേക്കാണ് ക്രൂഡ് ഓയിൽ എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ ഈ വില വർധന...
മുംബൈ . സ്വർണവില കുതിക്കുന്നു. ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 39520 ആയി. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ശനിയാഴ്ച 38720 രൂപയിലായിരുന്നു വ്യാപാരം നടന്നത്....
ന്യൂഡൽഹി: എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ബ്രെന്റ് ക്രൂഡ് വില ബാരലിന് 112 ഡോളർ കടന്നു. ഇതോടെ രാജ്യത്തും പെട്രോൾ, ഡീസൽ വില വർദ്ധനയുണ്ടാകുമെന്ന് ഉറപ്പായി.ഇപ്പോൾ നടന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് 7ന് പൂർത്തിയാകുമെങ്കിലും ഫലം വരുന്നതുവരെ...
ന്യൂഡൽഹി: റഷ്യയും യുക്രെയിനും തമ്മിലുള്ള സംഘർഷത്തിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. യുക്രെയിനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി...
കൊച്ചി: മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. മീഡിയ വൺ ചാനലിന്റെ സംപ്രേഷണം...
മുംബൈ: ലഹരി മരുന്ന് കേസില്‍ നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെതിരെ തെളിവില്ലെന്ന് നാർകോടിക്സ് കൺട്രോൾ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. അതിനാല്‍ ഫോണ്‍ പിടിച്ചെടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു....
കീവ്: യുക്രൈനില്‍ യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജി (22) യാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഇന്ന് രാവിലെയാണ് ഖാര്ക്കീവില് ഷെല്ലാക്രമണം ഉണ്ടായത്. നാലാം...
കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കൂട്ടി. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 2,009 രൂപയായി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഫെബ്രുവരി ആദ്യ വാരം വാണിജ്യ...
കോട്ടയം: ഇന്നോ നാളെയോ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത. നിലവിൽ മലാക്ക കടലിടുക്കിനും അതിനോട് ചേർന്നു കിടക്കുന്ന തെക്കൻ ആൻഡമാൻ കടലിലുമായി ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. ഇത് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ...
ന്യൂഡല്‍ഹി:യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ളതാണ് ഓപ്പറേഷന് ഗംഗ രക്ഷാദൗത്യം. ഇതുവരെ 5 സംഘങ്ങള്‍ ഇതുവരെ രാജ്യത്ത് എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതില്‍ പലഘട്ടങ്ങളിലായി മലയാളികള്‍ കൊച്ചിയിലും കോഴിക്കോട്ടും എത്തിക്കഴിഞ്ഞു. ഇതിനിടെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ചെലവാവുന്ന കണക്കുകള്‍...